ക്രൈം

ബലാത്സംഗ കേസിൽ 18 കാരി കൂറുമാറിയിട്ടും പ്രതിക്ക് 10 വർഷം തടവ് വിധിച്ച് കോടതി

അതിജീവിത കൂറുമാറിയിട്ടും ബലാത്സംഗക്കേസ് പ്രതിയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്ര താനെയിലെ ജില്ലാ കോടതിയാണ് 18കാരിയായ അനന്തരവളെ ബലാത്സംഗം ചെയ്ത 42 വയസുകാരനെ 10 വർഷം തടവിനു ശിക്ഷിച്ചത്. തടവിനു പുറമെ 6000...

ശസ്ത്രക്രിയാനന്തര മുറിയിലെ ലൈംഗികാതിക്രമം; കേസ് ഒതുക്കാൻ ശ്രമിച്ച യൂണിയൻ നേതാവിനെതിരെ അന്വേഷണം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സർജറി വിഭാഗം മേധാവിയായ സമിതി അന്വേഷിച്ച് ഉടൻ...

കൈക്കൂലി കേസ് ഒതുക്കാൻ കൈക്കൂലി, വിജിലൻസ് സ്പെഷ്യൽ സെൽ ഡി വൈ എസ് പി മുങ്ങി

അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് റെയ്ഡിനിടെ ഡിവൈഎസ്പി മുങ്ങി. വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി വേലായുധൻ നായരാണ് വീട്ടിൽ പരിശോധന നടക്കവേ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു മുങ്ങിയത് മുങ്ങിയത്. ഇന്നലെയാണ്...

പോസ്റ്റ് സർജിക്കൽ ഐസിയുവിൽ യുവതിക്കെതിരെ ലൈംഗിക പീഡനം, അഞ്ച് പേരെ സസ്പെൻ്റ് ചെയ്തു, ഒരാളെ പിരിച്ചു വിട്ടു

മെഡിക്കല്‍ കോളേജില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ് പിരിച്ചു വിട്ടത്. ഗ്രേഡ് 1 അറ്റൻഡർമാരായ...

മോഡിയെ വിമർശിക്കുന്ന പോസ്റ്ററുകൾ കീറി മാറ്റി ഡൽഹി പൊലീസ്; 100 കേസുകൾ, ആറു പേരെ അറസ്റ്റു ചെയ്തു

രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ പല ഭാഗങ്ങളിലായി നാലായിരത്തോളം പോസ്റ്ററുകൾ ഡൽഹി പൊലീസ് നശിപ്പിച്ചു. നരേന്ദ്ര മോഡിയെ വിമർശിക്കുന്നതിൻ്റെ പേരിലാണ് നടപടി. 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്നെഴുതിയ പോസ്റ്ററുകളാണ് നശിപ്പിച്ചത്. സംഭവത്തില്‍ 100...

Popular

spot_imgspot_img