ക്രൈം

ശ്രീനഗറിൽ സ്കൂളിൽ ഭീകരാക്രമണം, രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. ആയുധധാരികൾ സ്കൂളിൽ എത്തി അധ്യാപർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സഫ മേഖലയിലെ...

കൈവെട്ട് കേസിലെ പ്രതിയെ ഇനിയും പിടികൂടാനായില്ല, 10 ലക്ഷം ഇനാം പ്രഖ്യാപിച്ച് എൻ ഐ എ

 തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എൻഐഎ.  കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ്...

ദിവസ വേതനക്കാരുടെ പേരിൽ വൻ വെട്ടിപ്പ് 18 ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സസ്പെൻ്റെ ചെയ്തു

ദിവസ വേതനക്കാരുടെ പേരിൽ പണം തട്ടിച്ചതായി കണ്ടെത്തി കൊല്ലം ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ കൂട്ട നടപടി. റെയിഞ്ച് ഓഫീസിലെ 18 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 2 റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍,...

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും യുവാവിനെ തള്ളിയിട്ട സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടിക്ക് അടുത്ത് ആനക്കുളത്ത് സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് ട്രെയിനിൽനിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് സ്വദേശിയായ റഫീഖ്(23) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കുട്ടിയായിരിക്കുമ്പോൾ ആന്ധ്രയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയതാണ് റഫീഖ്. തുടര്‍ന്ന് ചില്‍ഡ്രന്‍സ്...

കൊയിലാണ്ടിക്ക് അടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ യുവാവിൻ്റെ മരണം കൊലപാതകം

 കൊയിലാണ്ടിക്ക് അടുത്ത് ആനക്കുളം ഭാഗത്തായി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ യുവാവിൻ്റെ മരണം കൊലപാതകം. 30 വയസ്സുതോന്നിക്കുന്ന അജ്ഞാതനെ തീവണ്ടിയിൽ നിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. വാക് തർക്കത്തെ...

Popular

spot_imgspot_img