ക്രൈം

ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെട്ടതായി പ്രചാരണം തമിഴ്നാട് ബി ജെ പി അധ്യക്ഷനെതിരെയും കേസ്

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തമിഴ്‌നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗമാണ് കേസെടുത്തത്. ബിഹാറില്‍നിന്നുള്ള 12...

ഹഥ്റാസ് കൂട്ട ബലാത്സംഗ കേസിൽ കുറ്റപത്രത്തിലെ പിഴവുകൾ പുറത്ത്, കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിലും പീഡനമില്ല

ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ബലാത്സഗവും പീഡനവും നടന്നതിന് തെളിവില്ലെന്ന്‌ ഉത്തർപ്രദേശിലെ എസ്.സി. - എസ്.ടി. കോടതി. കേസിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി എന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു....

ബിഹാറിൽ നിന്നുള്ള 12 തൊഴിലാളികളെ തമിഴ്നാട്ടിൽ തൂക്കിലേറ്റിയതായി പ്രചാരണം, ബി ജെ പി നേതാവിനും രണ്ട് ഹിന്ദി പത്രങ്ങൾക്കും എതിരെ കേസ്

ബിഹാറില്‍നിന്നുള്ള 12 കുടിയേറ്റത്തൊഴിലാളികളെ തമിഴ്‌നാട്ടില്‍ തൂക്കിലേറ്റിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവിനും ഹിന്ദി പത്രങ്ങൾക്കും എതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ബിജെപി യൂണിറ്റ് വക്താവ് പ്രശാന്ത് ഉംറാവുവിനെതിരെയാണ് കേസെടുത്തത്. ഉത്തർ പ്രദേശിലെ...

കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ അകത്ത് പെട്രോൾ സാന്നിധ്യമെന്ന് ഫൊറൻസിക് റിപ്പോർട്ട്

കണ്ണൂരിൽ കാറ് കത്തി ദമ്പതിമാർ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. ഒരുമാസത്തോളം നീണ്ട പരിശോധകൾക്ക് ശേഷം തയാറാക്കിയ ഫൊറൻസിക് റിപ്പോർട്ട് തളിപ്പറമ്പ് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ...

ഹാഥ്റസ് കൂട്ടബലാത്സംഗ കേസിൽ മൂന്നു പ്രതികളെ വെറുതെ വിട്ടു; മുഖ്യ പ്രതി മാത്രം കുറ്റക്കാരൻ

മനസാക്ഷിയെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതി മാത്രം കുറ്റക്കാരനെന്ന് കോടതി വിധിച്ചു. 20കാരനായ സന്ദീപിനെയാണ് എസ് സി/ എസ്‌ടി കോടതി കുറ്റക്കാരനെന്ന്...

Popular

spot_imgspot_img