ക്രൈം
കേരളം
ദുരിതാശ്വാസ നിധി തട്ടിപ്പ്; അടൂർ പ്രകാശിന് വീഴ്ച പറ്റിയെന്ന് എം വി ഗോവിന്ദൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് പരിഗണനയിലാണ്. വിവിധ വകുപ്പുകളുടെ സംയുക്ത അന്വേഷണവും നിർദ്ദേശിച്ചിട്ടുണ്ട്.സിഎംഡിആര്‍എഫില്‍ അന്വേഷണം തുടരട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...
News
അനുമതിയില്ലാതെ അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; യുവാവിൻ്റെ പരാതിയിൽ സംവിധായിക അറസ്റ്റിൽ
യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തെന്ന കേസില്‍ സംവിധായിക ശ്രീല പി. മണിയെന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. സിനിമയില്‍...
News
ആദിവാസി യുവാവ് മെഡിക്കൽ കോളിജിൽ ജീവനൊടുക്കും മുൻപ് പലതവണ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു, പക്ഷെ…
മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം ജീവനൊടുക്കുന്നതിന് മുൻപ് ആദിവാസി യുവാവ് വിശ്വനാഥൻ പലതവണ പൊലീസിനെ വിളിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോവും മുന്‍പ് എമർജൻസി നമ്പറിൽ...
കേരളം
ഒറ്റപ്പാലത്ത് സ്കൂളിലേക്ക് പുറപ്പെട്ട നാല് എട്ടാം ക്ലാസ് വിദ്യാർഥികളെ കാണാനില്ല
ഒറ്റപ്പാലത്തു നിന്ന് കാണാതായ നാല് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. രാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്. പോലീസും നാട്ടുകാരും അന്വേഷണം തുടരുകയാണ്..രാവിലെ വീട്ടില്‍നിന്നിറങ്ങിയ നാലുപേരും സ്‌കൂളില്‍ എത്തിയിരുന്നില്ല. രക്ഷിതാക്കളെ...
News
എളമരത്തിന് എതിരെ ഒരു വർഷം മുൻപ് നടത്തിയ പരാമർശത്തിൻ്റെ പേരിൽ കേസ്; മാധ്യമ പ്രവർത്തകൻ വിനു വി ജോൺ പൊലീസ് സ്റ്റേഷനിൽ
ന്യൂസ് അവർ ചർച്ചയിലെ പരാമർശത്തിൻ്റെ പേരിൽ എളമരം കരീം നൽകിയ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ പൊലീസിന് മൊഴി നൽകി. തിരുവനന്തപുരം കൻ്റോൺമെൻ്റ പൊലീസ് സ്റ്റേഷനിലാണ് വിനു...

