ക്രൈം

മുന്തിരിയും കൽക്കണ്ടവും നൽകി പീഡനം; പൂജാരിക്ക് 45 വർഷം കൊടും തടവ്

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും ശിക്ഷ. ഉദയംപേരൂർ സ്വദേശി മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിൻസിപ്പൽ പോക്സോ...

ക്ഷേത്ര ഭൂമിയുമായി അതിർത്തി തർക്കം, ഭാരവാഹികൾക്കെതിരെ പൊലീസിന് ശബ്ധ സന്ദേശമയച്ച് യുവതി ജീവനൊടുക്കി

ക്ഷേത്രം ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പോലീസിന് സന്ദേശം അയച്ചശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം തുറവിയ്ക്കല്‍ ശിവശക്തി നഗര്‍ ശിവകൃപയില്‍ എസ്. വിജയകുമാരി (46) യെയാണ് ശനിയാഴ്ച വീടിന്റെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച...

മധ്യ പ്രദേശിൽ ചർച്ചിന് തീയിട്ടു, ചുമരിൽ രാമ നാമം

മധ്യപ്രദേശിലെ നര്‍മദാപുരത്ത് ക്രിസ്തീയ ആരാധനാലയം തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ആളുകള്‍ എത്തിയതോടെയാണ് പള്ളിയിലെ അതിക്രമം കണ്ടെത്തുന്നത്. ആരാധനാലയത്തിനുള്ളിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. പള്ളിക്കകത്ത് തീയിട്ടതായും കണ്ടെത്തി. ഭിത്തിയില്‍ അക്രമികൾ 'റാം' എന്ന് ഹിന്ദിയില്‍...

മെഡിക്കൽ കോളിജിൽ ആദിവാസി യുവാവിൻ്റേത് തൂങ്ങി മരണം, മർദ്ദനമേറ്റിട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. മാനസിക പീഡനവും അപമാന ഭാരവും...

ബൈക്കിൽ എത്തി യുവതിയുടെ മാല കവർന്നു, ദൃശ്യം ലഭിച്ചിട്ടും പ്രതിയെ കണ്ടെത്താനായില്ല

 ബൈക്കിൽ എത്തിയ യുവാവ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂള്‍ ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് കടന്നു. എലത്തൂർ ചെട്ടികുളം ബസാറിലെ കറുവാടത്ത്നട റോഡിലാണ് സംഭവം. സ്വകാര്യ പബ്ലിക് സ്‌കൂളിലെ ക്ലാര്‍ക്കായ യുവതിയുടെ മാലയാണ് കവർന്നത്. ഇവർ...

Popular

spot_imgspot_img