ക്രൈം
കേരളം
ഫോൺ മാറ്റിവെച്ചത് കുട്ടികൾ കളിക്കുന്നതിനാൽ, ചോദ്യം ചെയ്യലിന് ഹാജരാവാൻ തയാറെന്നും കുട്ടിയുടെ പിതാവ്
പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്തതില്‍ പ്രതികരണവുമായി കൊല്ലത്തെ ആറു വയസുകാരിയുടെ പിതാവ്. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനാലാണ് ഫോണ്‍ മാറ്റിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ ലഭിക്കട്ടേയെന്ന് പിതാവ് പറഞ്ഞു....
News
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പിതാവിൻ്റെ മൊബൈൽ കേന്ദ്രീകരിച്ച് അന്വേഷണം, നഴ്സിങ് തട്ടിപ്പ് സംഘങ്ങൾക്കിടയിലെ കുടിപ്പക ചികഞ്ഞ് പൊലീസ്
കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിലപേശി പൊതു മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിൻ്റെ മൊബൈൽ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ പിതാവായ റെജി....
News
കൊല്ലത്ത് ഇസ്രയേൽ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, ഒപ്പം താമസിച്ച യോഗ ആചാര്യൻ സ്വയം കുത്തി മരിക്കാൻ ശ്രമിച്ച നിലയിൽ
കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഡീസന്റുമുക്കിൽ ഇസ്രയേൽ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരോടൊപ്പം താമസിച്ചിരുന്ന യോഗാചാര്യനെ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയിലും കണ്ടെത്തി.ഇസ്രയേൽ യുവതി രാധ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന...
News
അതേ കാർ മറ്റൊരിടത്തും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തി, സിസി ടിവി ദൃശ്യം പുറത്ത്
ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം അന്നു തന്നെ വേറെയും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നു. അവർ സഞ്ചരിച്ച കാര്‍ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലൂടെ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. റോഡരികില്‍...
കേരളം
തട്ടിക്കൊണ്ട് പോയ കാറിൻ്റെ KL04 AF 3239 വ്യജ നമ്പർ പ്ലേറ്റ് നിർമ്മിച്ചവരോട് വിവരം കൈമാറാൻ പൊലീസ്
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന വാഹനം കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കാൻ നിർദേശം നൽകി.എന്നാൽ ഇതേ നമ്പറിൽ...