ക്രൈം

ഏഴു വയസ്സുകാരനെ പൊള്ളിച്ചു, കണ്ണിൽ മുളക് വിതറി, അമ്മ അറസ്റ്റിൽ

കുമളിയില്‍ ഏഴുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലനീതി വകുപ്പ് പ്രകാരമാണ് അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സയിലുള്ള കുട്ടിയെ ആശുപത്രി വിട്ടാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും. അടുത്തവീട്ടിലെ ടയര്‍...

ഗുണ്ടാ സംഘങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി നടപടി, 2,507 പേർ അറസ്റ്റിൽ

സാമൂഹിക വിരുദ്ധര്‍ക്കെതിരായി സംസ്ഥാന വ്യാപകമായി പോലീസ് നടപടി തുടങ്ങി. ഇതിൽ 2,507 പേര്‍ അറസ്റ്റിലായി. ശനിയാഴ്ച ആരംഭിച്ച പരിശോധന തുടരുകയാണ്. 3,501 സ്ഥലങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്. 1,673 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓപ്പറേഷന്‍...

കൂടത്തായി കൊലപാതക പരമ്പര കേസിൽ നാല് മൃതദേഹങ്ങളിൽ വിഷാംശം കണ്ടെത്താനായില്ല

കൂടത്തായി കൊലപാതക പരമ്പര കേസിൻ്റെ ഗതിമാറ്റി നാല് മൃതദേഹ ഭാഗങ്ങൾ എടുത്ത് പരിശോധിച്ചതിൽ വിഷാംശം കണ്ടെത്താനായില്ല. ഇതു സംബന്ധിച്ച ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്തു വന്നു. 2002 ൽ നടന്ന കൊലപാതകമാണ്....

കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ

കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ അറസ്റ്റിലായി. നൈജീരിയൻ പൗരനായ ചാൾസ് ഒഫ്യൂഡിലിനെ ബംഗലൂരുവിൽ നിന്ന് പിടികൂടി. അന്താരാഷ്ട്ര മയക്കു മരുന്നു സംഘത്തിലെ കണ്ണിയായി ഇയാളെ കോഴിക്കോട് നടക്കാവ് പൊലീസാണ് കീഴ്പ്പെടുത്തിയത്....

മദ്യലഹരിയിൽ വിളയാടിയ യുവാവ് പൊലീസ് ജീപ്പിൽ എസ് ഐയുടെ ചെവി കടിച്ചു മുറിച്ചു

മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് ഭീതി സൃഷ്ടിച്ച യുവാവ് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെ എസ് ഐയുടെ ചെവി കടിച്ചു മുറിച്ചു. നാട്ടുകാർ പൊലീസിൽ പിടിച്ചേൽപ്പിച്ച മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48)...

Popular

spot_imgspot_img