ക്രൈം
Guest Column
ദലൈലാമയെ പിന്തുടർന്നെത്തിയ ചാര വനിത പിടിയിൽ
ചാര വൃത്തി നടത്തുന്നതായി സംശയിക്കുന്ന ചൈനീസ് വനിത ബിഹാറിലെ ഗയയില്‍ പിടിയിലായി. ദലൈലാമയുടെ ഇന്ത്യ സന്ദർശന പദ്ധതിയെ പിന്തുടര്‍ന്നുവരുകയായിരുന്നു ഇവര്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. ദലൈലാമ ബിഹാറില്‍ സന്ദര്‍ശനം നടത്തുന്നതിൻ്റെ തൊട്ടു മുൻപാണ്...
കേരളം
വടകരയിലെ വ്യാപാരിയുടെ കൊലപാതകം സി സി ടിവി ദൃശ്യം പുറത്തു വിട്ട് പൊലീസ്
വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതെ തുടരുന്നു. നാലു ദിവസം മുൻപ് നടന്ന കൊലപാതകത്തിൽ സി സി ക്യാമറയിൽ പതിഞ്ഞയാളുടെ ഒരു ഫോട്ടോ പുറത്തു വിടുക മാത്രമാണ് പൊലീസ് ചെയ്തത്. സമീപത്തെ കടകളിലുള്ള...
News
കുർബാന ക്ലാസിലെത്തിയ കുട്ടിക്ക് നേരെ ലൈംഗിക ആക്രമണം, പുരോഹിതന് ഏഴ് വർഷം തടവ്
ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയുമാണ്...
News
കേരളത്തിൽ വീണ്ടും പ്രണയക്കൊല; യുവാവ് പത്തൊൻപതുകാരിയുടെ കഴുത്തറുത്തു
വർക്കലയിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രണയത്തിൽ നിന്നും സംഗീത പിന്മാറിയതാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്. സഹോദരിക്കൊപ്പം...
News
സരിതയുടെ പീഡന പരാതിയിൽ തെളിവില്ല;സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സി ബി ഐ ക്ലീൻചിറ്റ്
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കും സി.ബി.ഐ.യുടെ ക്ലീന്‍ചിറ്റ്. പീഡന ആരോപണത്തിന് തെളിവില്ലെന്ന് സി.ബി.ഐ. സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ...

