ക്രൈം
News
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയത് സംഘം ചേർന്ന്; പാർപ്പിച്ചത് വലിയ വീട്ടിലെന്ന് കുഞ്ഞിൻ്റെ മൊഴി
അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. തിങ്കളാഴ്ച രാത്രി താമസിപ്പിച്ച വീട്ടില്‍ 'രണ്ട് ആന്റിമാര്‍' ഉണ്ടായിരുന്നതായി ആറുവയസ്സുകാരിയും കഴിഞ്ഞദിവസം...
കേരളം
കുട്ടിയെ പ്രതികൾ ഉപേക്ഷിച്ചു, പക്ഷെ കുറ്റവാളികളുടെ ലക്ഷ്യം എന്തായിരുന്നു, ആശങ്ക തീരാതെ കേരളം
കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യം യഥാർത്ഥത്തിൽ എന്തായിരുന്നു. അവർക്ക് ഇനിയും സുരക്ഷിതരായി മറഞ്ഞിരിക്കാൻ കഴിയുന്നത് എങ്ങനെയാണ്. ഇന്ത്യയിലെ തന്നെ മികച്ച പൊലീസ് സംവിധാനമുള്ള കേരളത്തിൽ വെറും പത്ത് ലക്ഷം രൂപ വിലപേശാൻ മാത്രം ബുദ്ധിയുള്ള...
കേരളം
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് മൂന്നു പേരെ ചോദ്യം ചെയ്തു
ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തു. ഇവർ കേസുമായി നേരിട്ട് ബന്ധപ്പെട്ടവരല്ലെന്നാണ് സൂചനചൊവ്വാഴ്ച രാവിലെ ശ്രീകണ്‌ഠേശ്വരത്തുനിന്ന് രണ്ടുപേരേയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കാർവാഷിങ് സെൻ്റർ നടത്തുന്ന...
കേരളം
ചോദിച്ചത് 5 ലക്ഷം, ആറുവയസുകാരിയ തട്ടിക്കൊണ്ടു പോയ സംഘത്തിൽ മൂന്നു പുരുഷൻമാരും യുവതിയും
ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടുന്ന സംഘം. ഇവർ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടത് ഒരു കടയിലെ ജീവനക്കാരിയുടെ ഫോൺ വായ്പവാങ്ങിയാണ്. അവർ പറയുന്നത്......'രാത്രി 7.30ന് ഓട്ടോ കടയുടെ...
News
ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം ആസൂത്രിതം, മോചന ദ്രവ്യം ആവശ്യപ്പെട്ടത് വ്യാപാര സ്ഥാപനത്തിലെ യുവതിയുടെ ഫോണിൽ നിന്ന്
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോണ്‍ കോളിന്റെ ഉറവിടം പോലീസ് കണ്ടെത്തി. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നത്.വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന...