2002-ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുഞ്ഞുങ്ങളെ ഉൾപ്പെടെ കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനവുമായി ബന്ധപെട്ട് ബില്‍ക്കിസ് ബാനു നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി....
പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചതിന് സിഐക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയ സിനിലിന് എതിരെയാണ് കേസ് എടുത്തത്. കേസില്‍ നിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ്...
യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായ ഗൂഡാലോചനാ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രപർത്തകരും വിവിധ സംഘടനകളും രംഗത്ത്. ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ നാൽപതിലേറെ രേഖകൾ ഹാക്കിങ്ങിലൂടെ...
പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോർപ്പറേഷൻ ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ എംപി റിജില്‍ കസ്റ്റഡിയില്‍. മുക്കത്തുള്ള ഒരു ബന്ധുവീട്ടില്‍ ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ജില്ലാ ക്രൈം ബ്രാഞ്ച് അറിയിച്ചു. കേസിൽ മുൻകൂർ...