ലോകം

റഷ്യയുടെ ചാന്ദ്രദൗത്യം പാളി, ലൂണ തകർന്നു വീണു

ശാസ്ത്ര ലോകം കൌതുകത്തോടെ കാത്തിരുന്ന റഷ്യയുടെ ചാന്ദ്രദൗത്യം വിജയം കണ്ടില്ല. ലൂണ 25 ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങിയതായി റഷ്യൻ സ്പേസ് ഏജൻസി Roskosmos സ്ഥിരീകരിച്ചു. ഇന്നലെ മുതൽ തന്നെ...

ലാൻഡർ വിജയകരമായി വേർപെടുത്തി, ഇന്ത്യൻ ദൗത്യ വാഹനം ഈ മാസം തന്നെ ചന്ദ്രനിൽ

ചന്ദ്രയാന്‍ III ദൗത്യം വിജയത്തിനരികിലേക്ക് യാത്ര തുടങ്ങി. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന പ്രധാന ഭാഗമായ ലാന്‍ഡര്‍ അതിനെ വഹിച്ച പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമായ ...

ഓസ്ട്രേലിയൻ തീരത്ത് കണ്ടെത്തിയ ‘പറക്കും തളിക’ ഇന്ത്യൻ നിർമ്മിതം തന്നെ; ഐഎസ്ആർഓയും സ്ഥിരീകരിച്ചു

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജൂരിയന്‍ ബേയ്ക്കടുത്ത് കടല്‍ തീരത്തടിഞ്ഞ അജ്ഞാതമായ ഭീമന്‍ ലോഹവസ്തു പറക്കും തളികയല്ല. ഏറെ നാള്‍ വെള്ളത്തില്‍ കിടന്ന ലോഹഭാഗത്തിന് സംഭവിക്കുന്ന പരിവർത്തനം ആദ്യം തന്നെ സംശയിച്ചിരുന്നു. പറക്കും തളികയോ ഉൽക്കാ...

ബ്രിട്ടീഷ് ഇന്ത്യൻ യുവതിയുടെ പ്രഥമ നോവൽ ‘വെസ്റ്റേൺ ലെയ്ൻ’ ബുക്കർ ലിസ്റ്റിൽ

ചേത്‌ന മറൂവിൻ്റെ ആദ്യ നോവല്‍ 'വെസ്റ്റേണ്‍ ലെയ്ന്‍'(Western Lane) ബുക്കര്‍ പ്രൈസ് ലോങ് ലിസ്റ്റില്‍. ചൊവ്വാഴ്ച പുറത്തുവിട്ട ലിസ്റ്റില്‍ 13 പുസ്തകങ്ങളാണുള്ളത്. ലണ്ടന്‍ ആസ്ഥാനമായി എഴുതുന്ന ഇവരുടെ നോവലിൻ്റെ പശ്ചാത്തലം 1980...

ആകാശം തൊട്ട കയറ്റക്കാരൻ, ഏത് കെട്ടിടത്തിലും എത്ര ഉയരത്തിലും കയറും, അവസാനം 49 ാം നിലയിൽ നിന്ന്…..

അംബരചുംബികളായ കെട്ടിടങ്ങൾക്ക് മുകളിൽ കയറി ആകാശത്തോളം ഉയരത്തിൽ നിന്ന് അഭ്യാസങ്ങൾ കാണിച്ച് ലോകത്തെ ശ്വാസം മുട്ടിച്ച അൽഭുത മനുഷ്യൻ, ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. ഹോങ്...

Popular

spot_imgspot_img