ലോകം

ടൈറ്റാനിക് കാണാൻ പോയവർ കാണാമറയത്ത് തന്നെ, ഇനി 10 മണിക്കൂർ ജീവൻ നിലനിർത്താനുള്ള ഓക്സിജൻ മാത്രം

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള, ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട ജലപേടകം ടൈറ്റന്‍ ഇനിയും കണ്ടെത്താനായില്ല. പേടകത്തിനുള്ളിലെ ഓക്‌സിജന്‍ തീരുന്നതോടെ ഇതിനകത്തുള്ളവരുടെ ജീവൻ അപടത്തിലാവും. കഷ്ടിച്ച് പത്തു മണിക്കൂറത്തേക്ക് ആവശ്യമായ ഓക്‌സിജന്‍...

ക്യൂബയിൽ അമേരിക്കയെ നിരീക്ഷിക്കാൻ ചൈനീസ് ചാര കേന്ദ്രം, അന്താരാഷ്ട്ര വിവാദം

അമേരിക്കന്‍ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ക്യൂബയില്‍ ചൈനീസ് ചാരനീരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. കുറഞ്ഞത് നാലുവര്‍ഷമെങ്കിലുമായി ഇത് പ്രവര്‍ത്തിച്ചുവരുന്നുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാർത്ത പുറത്തു വന്നു. ഇത്...

ന്യൂക്ലിയർ വിവരങ്ങളും യുദ്ധ രഹസ്യങ്ങളും കുളിമുറിയിൽ, ട്രംപിനെതിരെ കുറ്റപത്രം

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ന്യൂക്ലിയര്‍ വിവരങ്ങള്‍ടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതായി കുറ്റപത്രം. യുദ്ധ രഹസങ്ങൾ ഉൾപ്പെടുന്ന മിലിട്ടറി പ്ലാനുകള്‍ അടക്കമുള്ള ക്ലാസിഫൈഡ് ഗണത്തിലുള്ള രേഖകള്‍ ട്രംപ്...

ലോകത്തിലെ ആദ്യത്തെ സെക്സ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കി സ്വീഡൻ

ജൂണ്‍ എട്ടിന് ഒരു സെക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് സ്വീഡന്‍. സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരിലാണ് ഇത്. സ്പോർട്സ് ഇനത്തിൽ നടത്തുന്ന മത്സരം വിവിധ ഇനങ്ങളിലായി ആഴ്ചകളോളം നീളുന്നതാവും....

ഇന്ത്യയിൽ രാഷ്ട്രീയ പ്രാചരണത്തിനുള്ള എല്ലാ ഉപകരണങ്ങളും നിയന്ത്രിക്കുന്നത് ആർ എസ് എസും ബി ജെ പിയും – രാഹുൽ ഗാന്ധി

 ഇന്ത്യയില്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള എല്ലാ ഉപകരണങ്ങളേയും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തിൽ മുമ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന സംഭാഷണങ്ങൾ, പൊതു ഇടങ്ങൾ ഒന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും രാഹുൽ...

Popular

spot_imgspot_img