ഗാസയില്‍ ഇസ്രയേല്‍ ആക്രമങ്ങളില്‍ തല കുത്തി മറിഞ്ഞ് അമേരിക്ക. നെതന്യാഹു നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ രംഗത്ത് എത്തി.
ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന്...
വിസ നിയമങ്ങൾ കടുപ്പിച്ച് യു കെ. രാജ്യത്ത് ജോലിയുടെയും പഠനത്തിൻ്റെയും ഭാഗമായി കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാനാണ് നീക്കം. ആളുകൾ കുടിയേറുന്നത് കുറയ്ക്കാൻ നിയമം വേണമെന്ന് ടോറി പാർട്ടിയിൽ നിന്നുള്ള എംപിമാർ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു....
ന്യൂയോർക്കിൽ കഴിയുന്ന ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ 'ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥൻ' ഗൂഢാലോചന നടത്തിയതായി യു എസ് നീതിന്യായ വകുപ്പ്. പന്നൂനെ വധിക്കാൻ ഒരാളെ കണ്ടെത്തുന്നതിന് മയക്കുമരുന്ന്, ആയുധക്കടത്ത് കേസുകളിൽ...
ഇസ്രയേലിനെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ അമേരിക്കൻ സൂപ്പർ മോഡൽ ജിജി ഹദീദിന് സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണം. ഇതിനെ തുടർന്ന് താരത്തിന് പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നു.
ഒക്ടോബർ 7ന് ഹമാസിന്റെ ഭാഗത്ത്...