ലോകം
ലോകം
ആടു ജീവിതം ചോർന്നതോ അതോ ? എന്തായാലും ഇനി ഒഫീഷ്യലാവട്ടെ എന്ന് ട്രെയിലർ പുറത്തു വിട്ട് പൃഥ്വിരാജ്
ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത കാത്തിരിക്കുന്ന ചിത്രമാണ് ആടു ജീവിതം. പക്ഷെ സംവിധായകനെ പോലും ഞെട്ടിച്ച് ഇതിൻ്റെ ട്രെയിലർ ചോർന്നത് സിനിമാ ലോകത്തിന് ഞെട്ടലായി. മണിക്കൂറുകള്‍ക്ക് മുന്‍പ്...
News
വിവര സാങ്കേതിക വിജ്ഞാന രംഗങ്ങളിൽ ശീതയുദ്ധം കടുക്കുന്നു, കോർപ്പറേറ്റ്,അധികാര താത്പര്യങ്ങൾ മുന്നിൽ
അമേരിക്കയിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മാണ കമ്പനികളിലൊന്നായ മൈക്രോണ്‍ ടെക്നോളജിക്കെതിരെ സൈബര്‍ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് ചൈനയുടെ അന്വേഷണം. ചൈനീസ് സാങ്കേതികവിദ്യാ കമ്പനികള്‍ക്കും ഉല്പന്നങ്ങള്ക്കും മേല്‍ യുഎസും സഖ്യരാജ്യങ്ങളും ഏർപ്പെടുത്തിയ സംഘടിത വിലക്കിന്...
News
ആഗോള സന്നദ്ധ സംഘടനയായ ഓക്സ്ഫാം ഇന്ത്യയെ ലക്ഷ്യമിട്ട് സർക്കാർ വീണ്ടും, സിബിഐ അന്വേഷണത്തിന് നിർദ്ദേശം
ആഗോള സന്നദ്ധസംഘടനകളുടെ കൂട്ടായ്മയിലെ ഇന്ത്യന്‍ ശാഖയായ ഓക്സ്ഫാം ഇന്ത്യയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ)യ്ക്ക് കേന്ദ്ര സർക്കാർ നിര്‍ദേശം. ഫോറിന് കോണ്ട്രിബ്യൂഷന് (റെഗുലേഷന്) അമെന്റ്മെന്റ് ആക്ട്...
News
ഹെമറേജിക് ഫീവർ ഭീഷണിയാവുന്നു, ഗൾഫ് രാജ്യങ്ങളിൽ മാർബർഗ് വൈറസിനെതിരെ മുന്നറിയിപ്പ്
മാർബർഗ് വൈറസ് ആഗോള ഭീഷണിയായതോടെ ഗൾഫ് രാജ്യങ്ങളിലും അതീവജാഗ്രതാ നിർദേശം. അന്താരാഷട്ര യാത്രകൾ സ്ഥിരമായി നടത്തുന്നവർക്ക് പ്രത്യേക മുന്നറിയിപ്പും ഉണ്ട്. എബോളയുമായി സാമ്യമുള്ള ഈ വൈറസ് രോഗം ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇപ്പോൾ റിപ്പോർട്ട്...
ലോകം
കുവൈററിൽ ഗാർഹിക തൊഴിലാളികളിൽ 44.8 ശതമാനവും ഇന്ത്യക്കാർ
കുവൈറ്റിലെ ആകെ പ്രവാസി തൊഴിലാളികളില്‍ നാലിലൊന്നും ഗാര്‍ഹിക തൊഴിലാളികളാണെന്ന് ‘അല്‍-ഷാല്‍’ സെന്റര്‍ പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ കണക്കുകൾ. കണക്കുകളില്‍ പുരുഷ വിഭാഗത്തില്‍ 2,39,000 പേരുമായി ഇന്ത്യയാണ് മുന്നില്‍. സ്ത്രീകളില്‍ 199,000 പേരുമായി ഫിലിപ്പീന്‍സും...

