ലോകം

അമ്മയാവാൻ ആളില്ല, രാജ്യം തന്നെ ഇല്ലാതാവും എന്ന മുന്നറിയിപ്പ് നൽകി ജപ്പാൻ

ജനനനിരക്ക് ക്രമാതീതമായി കുറയുന്നത് പരിഹരിക്കാനായില്ലെങ്കില്‍ രാജ്യം തന്നെ ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്‍കി ജപ്പാന്‍ പ്രധാനമന്ത്രിയുടെ നിയമ ഉപദേഷ്ടാവും മുന്‍ മന്ത്രിയുമായ മസാക്കോ മൊറി. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ജനനനിരക്ക് കുറഞ്ഞ് സർവ്വകാല...

കോവിഡ് കഴിഞ്ഞതോടെ ജനം കൈവിട്ടു; സൂമിൽ കൂട്ടപിരിച്ചു വിടലിന് പിന്നാലെ കമ്പനി പ്രസിഡൻ്റിനെയും പറഞ്ഞു വിട്ടു

കോവിഡ് കാലഘട്ടത്തിൽ ഏറ്റവും അധികം പേർക്ക് പ്രയോജനം ചെയ്ത വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമിൽ പ്രതിസന്ധി തുടരുന്നു. കമ്പനി പ്രസിഡൻ്റിനെ തന്നെ പിരിച്ചു വിട്ടതാണ് ഏറ്റവും പുതിയ വാർത്ത. കഴിഞ്ഞ മാസം...

പാക്കിസ്ഥാനിൽ സേനാ ട്രക്കിന് നേരെ ചാവേർ; ഒൻപത് പൊലീസുകാർ മരിച്ചു

പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിൽ ചാവേര്‍ ആക്രമണത്തില്‍ ഒന്‍പത് പോലീസ് ഉദ്യാഗസ്ഥര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ ചാവേര്‍ പോലീസ് ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ ഏഴു ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുയും ചെയ്തു. നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു...

റോഹിംഗ്യൻ അഭയാർഥി ക്യാമ്പിൽ തീ, ആയിരങ്ങൾ തെരുവിൽ

ബം​ഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ വൻ തീപിടിത്തം. നിരവധി വീടുകൾ കത്തി നശിക്കുകയും ആയിരങ്ങൾ തെരുവിലാകുകയും ചെയ്തു. പ്രദേശം കറുത്ത പുകപടലങ്ങളാൽ മൂടി‌യിരിക്കുകയാണ്. അതിർത്തി ജില്ലയായ കോക്സിലെ ബസാറിലെ ക്യാമ്പ് 11-ലാണ് തീപിടുത്തമുണ്ടായത്....

അദാനി ഗ്രൂപ്പിൻ്റെ ഓഹരി ക്രിത്രിമം സംബന്ധിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് സമിതിയെ നിർദ്ദേശിച്ച് സുപ്രീം കോടതി

ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുക. മുൻ...

Popular

spot_imgspot_img