Friday, February 14, 2025

ലോകം

ചാരവൃത്തി കേസിൽ മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിൽ ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ച് ഖത്തർ കോടതി

ചാരവൃത്തി ആരോപിക്കപ്പെട്ട കേസിൽ ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെയാണ്  കഴിഞ്ഞ...

ഡൽഹിയിലെ അഫ്ഗാൻ എംബസി പൂട്ടി

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്നുള്ള നിരന്തരമായ വെല്ലുവിളികളെത്തുടര്‍ന്നാണ് അടച്ചുപൂട്ടലെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചു. നവംബര്‍ 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായും എംബസി വ്യക്തമാക്കി.രണ്ടാം തവണയാണ് എംബസി...

ഗാസയിൽ ആക്രമണത്തിന് ഇടവേള, നാലു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു

ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് ഇടവേള. നാലുദിവസത്തെ വെടിനിര്‍ത്തലിനാണ്‌ ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ഇസ്രയേൽ ആക്രമണം നിർത്തിവെച്ചു. വെടിനിർത്തലിന് തൊട്ട് മണിക്കൂറുകൾ മുമ്പ് വരെ...

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപനം ചർച്ചകളിൽ ഒതുങ്ങി

ഗസ്സയിലെ വെടിനിർത്തൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുമെന്ന ധാരണ പാഴായി. ഗസ്സയിലെ ബന്ദികളെ വെള്ളിയാഴ്ചക്ക് മുമ്പ് മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. നാല് ദിവസത്തെ കരാർ ഹമാസും ഇസ്രയേലും അംഗീകരിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ...

നാലുദിവസത്തെ വെടിനിർത്തലിന് സമ്മതം, ഹമാസ് 50 ബന്ദികളെ വിട്ടയക്കും, ജയിലിലടച്ച 150 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ മോചിപ്പിക്കും

ഹമാസുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ വഴങ്ങി. ബന്ദികളുടെ മോചനത്തിനായി എന്ന നിലയ്ക്കാണ് നാലുദിവസത്തേക്ക് വെടിനിര്‍ത്തൽ ധാരണയായിരിക്കുന്നത്.ഈ സമയത്തിനുള്ളില്‍ 50 ബന്ദികളെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ...

Popular

spot_imgspot_img