ലോകം
News
യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യം, സന്നദ്ധത അറിയിച്ച് പുടിൻ
യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര പരിഹാരം കാണുമെന്ന് പ്രസിഡൻ്റ് വ്‌ലാദിമിര്‍ പുടിൻ. അധികം വൈകാതെ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.എല്ലാ സായുധ പോരാട്ടങ്ങളും എതെങ്കിലും വിധത്തിലുള്ള നയതന്ത്ര...
News
ചൈനയിൽ മലയാളികളുണ്ട്, വ്യാജ വാർത്തകൾക്കെതിരെ ശബ്ദ്സന്ദേശം
കോവിഡ് ഭീതി പരത്തി ലോക ശ്രദ്ധ മാറ്റാനുള്ള ശ്രമത്തിനിടെ ചൈനയിൽ നിന്നുള്ള മലയാളി വ്യവസായിയുടെ ശബ്ദ്ം വൈറലായി. രോഗ ഭീതിയെ രാഷ്ട്രീയമായി മാറ്റുന്ന സാഹചര്യമാണുള്ളത്. ഇതിന് പുറമെ വാർത്താ പ്രാധാന്യം നേടാനുള്ള...
News
പെൺകുട്ടികൾക്ക് കോളിജ് വിദ്യാഭ്യാസം വിലക്കി അഫ്ഗാൻ സർക്കാർ
പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം രാജ്യവ്യാപകമായി വിലക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഉത്തരവ്. സര്‍ക്കാര്‍ - സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസമന്ത്രി നേദാ മുഹമ്മദ് നദീം പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം ഇനിയൊരു...
News
ആരോഗ്യത്തിന് ഭീഷണി, പതഞ്ജലി ഉൾപ്പെടെ 16 കമ്പനികളുടെ ഉല്പന്നങ്ങൾ നേപ്പാൾ നിരോധിച്ചു
ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാൾ നിരോധിച്ചു. യോഗാ ഗുരു ബാബാ രാംദേവിൻ്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസിയുടെ ഉല്പന്നങ്ങൾ നിരോധിച്ച് ഉത്തരവിറക്കി. ഡ്രഗ്...
News
ഇറാനിൽ ഒസ്കർ നടി തരാനെ അലിദോസ്തി അറസ്റ്റിൽ
പ്രശസ്ത നടി തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിലായി. മത യാഥാസ്ഥിതിക ഭരണകൂടത്തിന് എതിരെ ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അറസ്റ്റ്. ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ റെയിഡിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് അറസ്റ്റ്...

