ലോകം
Alert
ഡൊമിനിക് ലാപിയർ അന്തരിച്ചു
ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പിറവി രേഖപ്പെടുത്തിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' വിഖ്യാത രചനയാണ്. ലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിഞ്ഞ ഈ ചരിത്ര രചന ലാരി കോളിൻസുമായി ചേർന്നാണ്...
ലോകം
മരുന്നുകളോട് പ്രതികരിക്കുന്നില്ല പെലെ സാന്ത്വന ചികിത്സാ കേന്ദ്രത്തിൽ, പോസിറ്റീവ് ആയിരിക്കാൻ ആരാധകർക്ക് സന്ദേശം
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ താന്‍ ശക്തനായിരിക്കുന്നുവെന്ന പ്രതികരണവുമായി ഫുട്‌ബോള്‍ ഇതിഹാസം പെലെ. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് പെലെയുടെ പ്രതികരണം. എല്ലാവരെയും പോസിറ്റീവായി നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ചികിത്സ തുടരുകയാണ്. തന്നെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...
GK and Info:
എർത്ത് ഷോട്ട് പുരസ്കാരം ചെറുകിട കർഷകർക്കായുള്ള ഇന്ത്യൻ സംഘടനക്ക്
‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്‌കാരം തെലങ്കാനയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിടകർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരപരിഹാരം ഏകുന്നതിനായി നിലകൊള്ളന്ന സംഘടനയാണ് ഖെയ്ത്തി. ‘പരിസ്ഥിതിസംരക്ഷണവും പുനരുജ്ജീവനവും’ എന്ന വിഭാഗത്തിലാണ് ഖെയ്തിക്ക് അവാർഡ്. https://www.kheyti.com/ബ്രിട്ടണിലെ...
തൊഴിൽ
വിദഗ്ദ്ധ തൊഴിലാളികളെ കാത്ത് കാനഡ; ഇനി കുടുംബാഗങ്ങൾക്കും തൊഴിൽ അനുമതി,
വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ കാനഡ. രാജ്യമനുഭവിക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ഈ നീക്കം. 2023 ജനുവരി മുതല്‍ ഇത് പ്രബല്യത്തില്‍ വരും. ഓപ്പണ്‍...
News
ഇറാൻ മതകാര്യ പൊലീസിനെ പിൻവലിച്ചു, മഹ്സ അമിനിയുടെ രക്തസാക്ഷിത്വം വിമോചനമായി
ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കീഴടങ്ങി ഇറാൻ ഭരണകൂടം മതകാര്യ പോലീസിനെ പിന്‍വലിച്ചു. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിൻ്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതിയെ മത പോലീസ് കൊലപ്പെടുത്തിയിരുന്നു. ഇതിന് തുടർച്ചയായി മത പൊലീസിങിന്...

