ഭൂമി രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന ചൂടിൽ ഉരുകുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ നേതൃത്വത്തിൽ 27-ാം ആഗോള കാലാവസ്ഥാ ഉച്ചകോടി. ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ ആണ് ഇത്തവണത്തെ (COP 27) ഉച്ചകോടി.
2015 മുതൽ പിന്നിട്ട...
1982 ല്‍ മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച 'ഡിസ്കോ ഡാന്‍സര്‍' എന്ന ഹിന്ദി സിനിമയില്‍ ബാപ്പി ലാഹിരി എഴുതിയ ജിമ്മി ജിമ്മി എന്ന ഗാനം മറക്കാനാവില്ല. അന്നത്തെ ഹിറ്റ് ഇന്നും പുതിയ രാഷ്ട്രീയ തരംഗമാവുകയാണ്....
നാല് വര്‍ഷം മുമ്പ് യുവതിയെ ബീച്ചില്‍വെച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന നഴ്‌സിനെ തിരഞ്ഞ് ഓസ്ട്രേലിയൻ പൊലീസ്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് പോലീസാണ് ഇന്ത്യക്കാരനായ നഴ്‌സിനെ കണ്ടെത്താൻ തിരച്ചിൽ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പിടികൂടുന്നവര്‍ക്ക് ഒരു...
പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രീക് എ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന് വെടിയേറ്റു. വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ വെച്ചായിരുന്നു സംഭവം. ഫ്രീഡം റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇമ്രാൻ ഖാന് വെടിയേറ്റതായി...