ലോകം

ഹാരി പോട്ടറിലെ മാന്ത്രിക സാന്നിധ്യം ഹാഗ്രിഡ് അന്തരിച്ചു

ഹാരി പോട്ടറിലെ ചിത്രങ്ങളിലൂടെ മനസുകളിൽ മാന്ത്രിക സാന്നിധ്യമായ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹാരി പോട്ടര്‍ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെ അവതരിപ്പിച്ച് മനസുകളിൽ പതിഞ്ഞ ...

കോവിഡ് കാല പ്രതിരോധം പാളി, ഏറ്റവും അധികം പേർ ദരിദ്രരാക്കപ്പെട്ടത് ഇന്ത്യയിൽ

കോവിഡ് മഹാമാരി 2020-ല്‍ ലോകത്തെ 7.1 കോടി ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതില്‍ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതര രാജ്യങ്ങൾ എല്ലാം...

മെറ്റയെ തീവ്രവാദ ലിസ്റ്റിലാക്കി റഷ്യ

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സപ്പ് തുടങ്ങിയ സമൂഹമാധ്യമ ആപ്പുകളുടെ മാതൃകമ്പനിയായ ‘മെറ്റ’യെ തീവ്രവാദ സംഘടനയിൽപെടുത്തി റഷ്യ. ഈ വർഷാരംഭത്തിൽ മെറ്റ തീവ്രവാദ കമ്പനിയാണെന്ന് കാട്ടി ഒരു റഷ്യൻ കോടതി രാജ്യത്ത് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയിരുന്നു....

ഇൻഫോസിസിലെ തൊഴിൽ വിവേചനം; യു എസ് കോടതി കേസ് എടുത്തു

ജീവനക്കാരുടെ നിയമനകാര്യത്തില്‍ രാജ്യം വിഭാഗം ലിംഗപരമായ വ്യത്യാസം എന്നിവയുടെ വിവേചനത്തിൻ്റെ അടിസ്ഥാനത്തിൽ പക്ഷപാതപരമായി പെരുമാറുന്നതായുള്ള പരാതിയിൽ ഇൻഫോസിസിനെതിരെ കേസ്. മുന്‍ ടാലൻ്റ് അക്വിസിഷൻ മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന...

സമാധാന നൊബേൽ അലിസ് ബിയാലിയാട്സ്കിക്കും റഷ്യൻ യുക്രൈൻ മനുഷ്യാവകാശ സംഘടനകൾക്കും

സമാധാന നൊബേല്‍ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കും പങ്കിട്ടു. റഷ്യയിലെ മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ യുക്രൈനിലെ യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നീ സംഘടനകളാണ് അലിസ്...

Popular

spot_imgspot_img