ലോകം
News
ബ്രസീല്‍ – അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പൊരിഞ്ഞ തല്ല്, ലാത്തി ചാർജ്, മെസി പിണങ്ങി
ബ്രസീല്‍ - അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങും മുൻപേ ഗാലറിയില്‍ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി. പൊലീസ് കയറി ലാത്തി ചാർജ് ചെയ്തിട്ടും ആരാധകർ അടങ്ങിയില്ല. സംഘർഷത്തിൽ മത്സരം അര മണിക്കൂര്‍...
News
ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പൽ പിടിച്ചെടുത്ത് ഹൂതി വിമത സേന, 52 ജീവനക്കാരെ ബന്ദികളാക്കി
തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ തെക്കന്‍ ചെങ്കടലില്‍വെച്ച് പിടിച്ചെടുത്ത് യെമനിലെ ഹൂതി വിമത സേന. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് തെക്കന്‍ ചെങ്കടലില്‍വെച്ച് ഹൂതികള്‍ കപ്പല്‍ പിടിച്ചെടുത്തത്. 52 പേരുള്ള കപ്പൽ ക്രൂ...
News
മ്യാൻമാറിൽ വ്യോമാക്രമണം, എട്ട് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 11 പേർ മരിച്ചു
പട്ടാള ഭരണകൂടവും പ്രതിഷേധ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന മ്യാൻമാറിൽ 11 പേർ മരിച്ചു. ഗ്രാമീണരാണ് മരിച്ചത്. ഇതിൽ എട്ട് കുട്ടികളും ഉൾപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മ്യാൻമാർ നാഷണൽ ഡെമോക്രാറ്റിക്...
News
ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ വ്യവസായി നെവിൽ സിംഘയെ ചോദ്യം ചെയ്യാൻ ഇഡി
ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ വ്യവസായി നെവിൽ റോയി സിംഘയെ ചോദ്യം ചെയ്യാൻ ഇഡി. സിംഘത്തെ ചോദ്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയം വഴി ഇഡി നോട്ടിസ് അയച്ചു. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള...
News
മ്യാൻമാറിൽ ഏറ്റുമുട്ടൽ, രണ്ടായിരത്തോളം അഭയാർത്ഥികൾ കൂടി ഇന്ത്യയിലേക്ക്
അയൽരാജ്യമായ മ്യാന്മാറിലെ വടക്കൻ പ്രദേശത്തെ ചിൻ സംസ്ഥാനത്ത് വെടിവെപ്പ് തുടരുന്നു. തീവ്രമായ വെടിവെപ്പിന് ശേഷം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,000 മ്യാൻമർ പൗരന്മാർ ഇന്ത്യയിലേക്ക് പ്രവേശിച്ചു. മിസോറാമിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ സംസ്ഥാനത്തിനകത്ത് എത്തിച്ചേർന്നു....