ലോകം

എലിസബത്ത് രാജ്ഞി അന്തരിച്ചു

 എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടണിൽ സ്‌കോട്ട്ലന്‍ഡിലുള്ള രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെ രാജ്ഞിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. മക്കളായ ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവര്‍...

മാനവ വികസന സൂചികയിൽ വീണ്ടും താഴേക്ക്, ഇന്ത്യ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും പിന്നിൽ

രാജ്യത്തിൻ്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. 132-ാം സ്ഥാനത്തെത്തി. 2020ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം....

ഇന്ത്യ ചൈന സൈനിക പിന്മാറ്റം പ്രഖ്യാപിച്ചു

ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് -15 ൽ നിന്നും സേനയെ പിൻവലിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പ്രസ്താവനയിലാണ് സൈനിക പിന്മാറ്റത്തെപ്പറ്റി അറിയിച്ചത്. ഇന്ത്യ ചൈന...

ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്ക് ലിസ് ട്രസ്

ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കിനെ പിന്തള്ളി ബ്രീട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലേക്ക്. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ്...

ആർട്ടിമിസ് വീണ്ടും, ചന്ദ്രപഥത്തിലേക്ക് ഇന്ന് കുതിച്ചുയരും

മാറ്റിവെച്ച ആർട്ടിമിസ് ഒന്നിൻ്റെ വിക്ഷേപണം ഇന്ന് നടത്തും. കെന്നഡി സ്‌പേസ് സെന്ററിൽ രാത്രി 11.47 ന് കുതിച്ചുയരും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച...

Popular

spot_imgspot_img