ലോകം

പരസ്യങ്ങളിലൂടെ “വെളുപ്പ്” വിൽക്കാനുള്ള ശ്രമത്തിനെതിരെ നൈജീരിയ

വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കാൻ കർശന നിർദ്ദേശവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരെയും ഇനി പരസ്യങ്ങളില്‍ അഭിനയിപ്പിക്കരുത്. ഒക്ടോബര്‍ മുതല്‍ രാജ്യത്ത് പുതിയ തീരുമാനം നടപ്പില്‍വരും...

സൗദിയിൽ ഭൂചലനം

സൗദിയിലെ അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ ഭാഗത്ത് ഭൂചലനം. ഇന്ന് രാവിലെ സൗദി സമയം 9:34നാണ് (ഇന്ത്യന്‍ സമയം രാവിലെ 12.04) നാണ് ചനലം അനുഭവപ്പെട്ടതെന്ന് സൌദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു. രണ്ടു...

മിഖായേൽ ഗോർബച്ചേവ് ഇനി ചരിത്രത്തിൽ

ശീതയുദ്ധം അവസാനിപ്പിച്ച മുൻ സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 1999-ൽ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി...

കോവിഡ് ദുർബലമാവുമ്പോൾ വാക്സിൻ കമ്പനികൾ പരസ്പരം ഏറ്റുമുട്ടലിൽ

പേറ്റന്റ് ലംഘനം ആരോപിച്ച് ഫൈസറിനും ഫൈസററിന്റെ ജര്‍മ്മന്‍ പങ്കാളിയായ ബയോടെക്കിനുമെതിരെ കേസ് നല്‍കി മൊഡേണ. കോവിഡിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊഡേണ വികസിപ്പിച്ച സാങ്കേതികവിദ്യ പകര്‍ത്തിയെന്നാണ് പരാതി. കൊറോണ വൈറസിനെതിരെ മൊഡേണ സ്വന്തമായും...

ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഒമാനും ഖത്തറും

സെ​ർ​ബി​യ​ൻ ഡേ​റ്റാ​ബേ​സ്​ ഏ​ജ​ൻ​സി​യാ​യ ന​മ്പെ​യോ പു​റ​ത്തി​റ​ക്കി​യ 2022ലെ ​പ​ട്ടി​ക​യനുസരിച്ച് ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും ഇ​ടം​പി​ടി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കു​റ​വും സു​ര​ക്ഷാ​ഘ​ട​ക​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താണ് ഒമാന് പട്ടികയിൽ നാലാം സ്ഥാനം ലഭിച്ചത്. സു​ര​ക്ഷ​യു​ടെ...

Popular

spot_imgspot_img