ലോകം

യുവേഫ പുരസ്‌കാരം റയൽമാഡ്രിഡ് താരം കരീം ബൻസേമയക്ക്

യൂറോപ്പിലെ മികച്ച ഫുട്ബോളർക്കായുള്ള യുവേഫ പുരസ്‌കാരം റയൽമാഡ്രിഡ് താരം കരീം ബൻസേമയക്ക്. സഹതാരം തിബൗത് കോത്വ, കെവിൻ ഡിബ്രൂയ്നെ എന്നിവരെ പിന്തള്ളിയാണ് കരീം ബൻസേമയ ഈ നേട്ടം കൈവരിച്ചത്. ബാർസലോനയുടെ സ്പാനിഷ് താരം...

പാക് സഞ്ചാര വിമാനങ്ങളുടെ പാതയിലേക്ക് തെറ്റായി മിസൈൽ തൊടുത്തു, ഒഴിവായത് വൻ ദുരന്തം

 അബദ്ധത്തില്‍ പാകിസ്ഥാൻ വ്യോമപാതയിലേക്ക് ഇന്ത്യന്‍ മിസൈലുകള്‍ തൊടുത്ത സംഭവത്തില്‍ മൂന്ന് വ്യോമസേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. വൻ ദുരന്തത്തിനും അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശ്നങ്ങൾക്കും തുടക്കമിടുമായിരുന്ന പിഴവാണ്. കഴിഞ്ഞ മാര്‍ച്ച് 9...

ഇന്ത്യൻ നേതാക്കളെ വധിക്കാനെത്തിയ ഐ എസ് ഭീകരൻ റഷ്യയിൽ പിടിയിൽ

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരിലൊരാളെ വധിക്കാന്‍ പദ്ധതിയിട്ട് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഐ.എസ്. ചാവേര്‍ റഷ്യയില്‍ അറസ്റ്റില്‍. മധ്യേഷ്യന്‍ പൗരനാണ് അറസ്റ്റിലായതെന്ന് റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി.) അറിയിച്ചു....

“അവൻ സാത്താനിക് വേഴ്സസ് വായിച്ചിട്ടുണ്ടാവില്ല” റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിൻ്റെ മാതാവ് പറയുന്നു…

സല്‍മാന്‍ റുഷ്ദിയെ പ്രസംഗ വേദിയിൽ വെച്ച് കുത്തിയ ഹാദി മാതര്‍ സാത്താനിക് വേഴ്സസ് വായിച്ചിട്ടുണ്ടാവില്ലെന്ന് മാതാവ്. 2018ല്‍ ലബനന്‍ സന്ദര്‍ശിച്ച ശേഷമാണ് മകൻ ഇത്തരത്തില്‍ മാറിയതെന്നും അവർ പറഞ്ഞു. ചങ്ങാതിമാരുണ്ടായിരുന്നില്ല. തൊഴിൽ പോലും...

“നീ ഒരു ചതിയനാണ്” തേച്ചിട്ടു പോയ കാമുകനെ കുറിച്ച് ഫുൾ പേജ് പരസ്യം നൽകി യുവതി

ഏറ്റവും പ്രിയപ്പെട്ടവർ തേച്ചിട്ടു പോയവരുടെ ഉള്ളം ഉണങ്ങാതെ പൊള്ളി നീറും. തേപ്പിൻ്റെ വേദനയെ ഒറ്റയ്ക്ക് മറികടക്കുക എളുപ്പമല്ല. ആ വേദനയ്ക്ക് മധുര പ്രതികാരത്തിലൂടെ ലോകത്തിൻ്റെ മുഴുവൻ കൂട്ട് തേടിയിരിക്കയാണ് ഓസ്‌ട്രേലിയക്കാരി ജെന്നി. കാമുകൻ...

Popular

spot_imgspot_img