ലോകം

“അടുത്തത് നിങ്ങൾ” റുഷ്ദിക്ക് സൌഖ്യം നേർന്നതിന് ജെ.കെ റൗളിങ്ങിന് ഭീഷണി

സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെ വിഖ്യാത എഴുത്തുകാരി ജെ.കെ റൗളിങ്ങിന് ഭീഷണി. ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയതതിന് പിന്നാലെയാണ് സന്ദേശം ലഭിച്ചത്. 'വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്' എന്നായിരുന്നു സന്ദേശത്തിന്റെ...

സൽമാൻ റുഷ്ദിയെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി

പൊതുപരിപാടിക്കിടെ കത്തിക്കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഡോക്ടര്‍മാരോട് സംസാരിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരും. ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു...

സൽമാൻ റുഷ്ദിക്ക് കുത്തേറ്റു, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. കഴുത്തിൽ കുത്തേറ്റ അദ്ദഹത്തെ ഉടൻ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഷെതാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തെ...

ലോകകപ്പ് സ്റ്റേഡിയത്തിൽ ബിയർ വിലക്കി ഖത്തർ

ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധന. മത്സരത്തിനു മുൻപും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയർ വില്പന അനുവദിക്കും. എങ്കിലും അകത്ത് സ്റ്റേഡിയത്തിനുള്ളിൽ പൂർണ നിരോധനമാണ്. റൂയിട്ടേഴ്സ് ആണ് വാർത്ത റിപ്പോർട്ട്...

മൈക്കിൾ ലെൻഗ്ലെ; അമേരിക്കൻ സൈനിക ചരിത്രത്തിൽ കറുത്ത വർഗ്ഗക്കാരിൽ നിന്നും ആദ്യത്തെ 4 സ്റ്റാർ ജനറൽ

അമേരിക്കയുടെ 246 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കറുത്ത വര്‍ഗക്കാരനായ ജനറല്‍ മൈക്കിള്‍ ഇ ലെൻഗ്ലേക്ക് 4 സ്റ്റാര്‍ പദവി. വർണ്ണ വിവേചനത്തിൻ്റെ ചരിത്രത്തിലെ എക്കാലത്തെയും കളങ്കത്തെ അമേരിക്ക കഴുകിക്കളയുകയാണ് വാഷിങ്ടണ്‍ ഡിസി മറീന്‍ ബാരക്കില്‍...

Popular

spot_imgspot_img