ലോകം

ഇസ്രയേൽ ഗാസ സംഘർഷത്തിന് താത്കാലിക വിരാമം

ഇസ്രയേന്‍-ഗാസ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. ഇസ്രായേലും പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും സംഘര്‍ഷം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ഗാസ അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തോളമായി നടക്കുന്ന ആക്രമണങ്ങള്‍ അവസാനിച്ചുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് ഗാസ മുനമ്പില്‍...

മക്കയ്ക്കും മദീനയ്ക്കും ഇടയിൽ ഹൈസ്പീഡ് തീവണ്ടി ഓടിക്കാൻ 31 യുവതികൾ

 സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരാകാന്‍ 31 വനിതകൾ റെഡി. പ്രായോഗിക പരിശീലനം ആരംഭിച്ച 31 സൗദി വനിതകള്‍ ഹൈസ്പീഡ് ട്രെയിനുകൾ ഓട്ടി തുടങ്ങി. ജിദ്ദ വഴി മക്കയ്ക്കും മദീനയ്ക്കും ഇടയില്‍...

ശ്രീലങ്കയിലേക്ക് പുറപ്പെട്ട ചൈനീസ് ചാര കപ്പൽ പിൻമാറി, നടപടി ഇന്ത്യയുടെ സമ്മർദ്ദത്താൽ

ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട ചൈനീസ് ചാരക്കപ്പൽ യുവാന്‍ വാങ് 5-ന്റെ യാത്ര മാറ്റി. അനിശ്ചിതമായി വൈകിപ്പിക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനം നിറയ്ക്കാനായാണ് കപ്പല്‍ ഹംബന്‍തോട്ട തുറമുഖ യാര്‍ഡിലെത്തുന്നത് എന്നാണ്...

തയ്‌വാനിലെ മിസൈൽ മേധാവി മരിച്ച നിലയിൽ

തയ്‌വാൻ പ്രതിരോധമന്ത്രാലയത്തിലെ ഉന്നതനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിരോധ മന്ത്രാലയം ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹ്‌സിങ്ങ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു...

നാൻസി പെലോസി തായ്‌വാനിൽ; എതിർ വാദങ്ങളുമായി ചൈനയും അമേരിക്കയും മുഖാമുഖം

ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ തള്ളി അമേരിക്കയുടെ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നാന്‍സി പെലോസിയുമായി അമേരിക്കന്‍ വിമാനം തായ്‌വാനില്‍ ഇറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു...

Popular

spot_imgspot_img