ഗാസയിലെ പ്രധാന ചികിത്സാ കേന്ദ്രമായ അല്‍ ശിഫ ആശുപത്രിയെ ലക്ഷ്യമാക്കി ഇസ്രയേൽ സൈനികർ. ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് സുരക്ഷിതസ്ഥാനത്ത് ഒളിക്കേണ്ടിവന്നുവെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെട്ടു. ജീവനക്കാര്‍ വെടിയേല്‍ക്കുമെന്ന ഭയംമൂലം ജനാലകള്‍ക്കരികില്‍നിന്ന് അകലം പാലിക്കുകയാണെന്നും ഡോക്ടര്‍മാര്‍ റോയിട്ടേഴ്‌സ്...
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര സെക്രട്ടറി സ്യൂല്ലെ ബ്രാവർമാനെ പുറത്താക്കി. പകരം വിദേശകാര്യ മന്ത്രി പദവി വഹിച്ചിരുന്ന ജെയിംസ് ക്ലെവർലിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലണ്ടൻ പൊലീസ് പലസ്തീൻ...
പലസ്തീനിൽ ഇസ്രായേലിൻ്റെ അനധികൃത കുടിയേറ്റങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ. ഏഴിനെതിരെ 145 രാജ്യങ്ങളുടെ വോട്ടുകളോടെയാണ് പ്രമേയം പാസായത്. അമേരിക്കയും കാനഡയും ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ എതിർത്തപ്പോൾ 18...
'നിങ്ങള്‍ ഗാസയില്‍ ആരുടെയെങ്കിലും കുട്ടിയെ കൊന്നാല്‍, നിങ്ങള്‍ കുറച്ച് ഹമാസ് അംഗങ്ങളെയെങ്കിലും സൃഷ്ടിച്ചുവെന്ന് നിസ്സംശയം പറയാം. ഇസ്രായേലിനെ പ്രകോപിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. ഇസ്രായേലിന് സാധിക്കുന്ന ഏറ്റവും അക്രമാസക്തമായ പ്രതികരണത്തിന് വേണ്ടി അവരെ പ്രകോപിപ്പിക്കാന്‍...
വിദ്യാർഥിക്ക് മദ്യവും ലഹരി വസ്തുവും നൽകി ക്ലാസ് മുറിയിലും വാഹനത്തിലുമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. യുവാവ് വെളിപ്പെടുത്തൽ നടത്തിയതോടെയാണ് അമേരിക്കയിലെ മേരിലാൻഡ് സ്വദേശിയായ അധ്യാപിക മെലിസ മേരി കർട്ടിസ് (31)...