ലോകം
News
പാക്കിസ്ഥാൻ; പ്രധാനമന്ത്രിമാർ വാഴാത്ത രാജ്യം
പാകിസ്ഥാൻ, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്താവുന്നതോടെ ഒറ്റ പ്രധാനമന്ത്രിയും കാലം തികയ്ക്കാത്ത രാജ്യമായി തുടരുകയാണ്. അവിശ്വാസ പ്രമേയത്തോടെ പുറത്താവുന്ന ആദ്യത്തെ പ്രധാനമന്ത്രി എന്ന പദവിയാണ് ഇമ്രാൻ ഖാന് വിശേഷമായി കിട്ടിയിരിക്കുന്നത്. 2018 മുതൽ...
ലോകം
സൈനിക പിന്തുണ തേടി പാക് പ്രധാനമന്ത്രി, രാജിക്കില്ലെന്ന് സൂചന
അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പിൻവാങ്ങി. ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ രാജി നൽകും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പിൻമാറ്റം....
ലോകം
ഖത്തറിൽ മെർസ് കോവ് വൈറസ് ബാധ സ്ഥരീകരിച്ചു
ഖത്തറില്‍ 'മെര്‍സ്' വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 50 വയസുകാരനായ പുരുഷനിലാണ് 'മിഡില്‍ ഈസ്റ്റ് റെസ്‍പിറേറ്ററി സിന്‍ട്രോം' എന്ന 'മെര്‍സ്' സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഒട്ടകങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നു.വൈറസ് ബാധ സ്ഥിരീകരിച്ച...
ലോകം
ഫ്രീ ഫയറും ബ്യൂട്ടി ക്യാമറയും ചാര പ്രവർത്തനം നടത്തുന്നുണ്ടോ, ഇന്ത്യ നിരോധിച്ചവയുടെ പട്ടിക പുറത്ത്
ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടിക പുറത്ത്. ബാറ്റിൽ റോയൽ ഗെയിമായ ഫ്രീ ഫയർ അടക്കം 54 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ നിരോധനം പ്രഖ്യാപിച്ചത്.ആപ്പ് ലോക്ക്, എംപി3 കട്ടർ, ബ്യൂട്ടി...
ലോകം
പുതിയ പാക്കിസ്ഥാൻ രൂപപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു- ഇമ്രാൻ ഖാൻ
പുതിയ പാകിസ്ഥാൻ രൂപപ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിപ്ലവകരമായ നടപടികളിലൂടെ രാജ്യത്ത് അതിവേഗം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കരുതിയത്. എന്നാല്‍ രാജ്യത്തെ നിലവിലുള്ള...