യുദ്ധം രൂക്ഷമായ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 231 പേർ കൊല്ലപ്പെട്ടു. ഇതിനിടെ ജബലിയ അഭയാർഥി ക്യാമ്പിലെ സ്കൂളിന് മുകളിലും ബോംബ് വർഷിച്ചു. 15 കുട്ടികൾ കൊല്ലപ്പെട്ടു.
ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ...
പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍സുപ്രീം കോടതിയെ അറിയിച്ചു. മണ്ഡലപുനര്‍നിര്‍ണയം ജനുവരി 29-ന് പൂര്‍ത്തിയാകും. ഇതോടെ 2024 ഫെബ്രുവരി 11-നാണ് തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കം.
2022 ഏപ്രിലില്‍ പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിനെ...
വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നാണ് അവകാശ വാദം. എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്തീനികൾ ജീവിക്കുന്ന അഭയാർത്ഥി ക്യാമ്പാണ് ജബലിയ....
'ഫ്രണ്ട്‌സ്' സീരീസിലൂടെ പ്രശസ്തനായ മാത്യു പെറി (54) കുളിമുറിയിൽ മരിച്ച നിലയില്‍. ലോസ് ആഞ്ജലസിലെ വസതിയിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്‍ ബി സിയുടെ...