News

ആലുവയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 16 കുറ്റങ്ങളിലെ ശിക്ഷാ വിധി

ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം (28) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ....

വനിതാ സംവരണം ഉടൻ നടപ്പാക്കാൻ സർക്കാർ തീരുമാനിക്കണം, ഇടപെടാൻ നിയമപരമായി കഴിയില്ലെന്ന് സുപ്രീം കോടതി

വനിതാ സംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രിംകോടതി. നിയമപരമായ വിഷയം ആയതിനാൽ ഇതിന് നിർദ്ദേശിക്കാനാവില്ല. കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ മാത്രമേ ഇതിന് മാറ്റം വരുത്താനാവു. നിലവിലെ നിയമ തടസ്സം നീക്കി നിയമ ഭേദഗതി...

സി കെ ജാനുവിന് സ്ഥാനാർഥിയാവാൻ കോഴ നൽകിയതായ കേസിൽ കെ സുരേന്ദ്രന് ക്രൈബ്രാഞ്ച് നൊട്ടീസ്

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നവംബർ 14 ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം എന്നാണ് നിർദേശം. കൽപ്പറ്റ...

കൊച്ചിയിലെ നാവിക സേനാ ഹെലികോപ്ടർ അപകടം, ഗ്രൌണ്ട് സ്റ്റാഫ് മരിച്ചത് മുകളിലത്തെ ഫാനിൻ്റെ ബ്ലേഡ് തട്ടി

കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ്. അപകടത്തിൽപ്പെട്ട ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് യോഗേന്ദ്ര സിങ് എന്ന ഗ്രൌണ്ട് സ്റ്റാഫിന് മരണകാരണമായ മുറിവേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു...

വിവാദം, ISRO ചെയർമാൻ എസ് സോമനാഥിൻ്റെ ആത്മകഥ പിൻവലിച്ചു

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥാ സ്വഭാവമുള്ള പുസ്തകം പ്രകാശനം മുടങ്ങി. 'നിലാവ് കുടിച്ച സിംഹങ്ങൾ' എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് എസ്.സോമനാഥ് പറഞ്ഞു. മുൻ ഐഎസ്ആർഒ ചെയർമാനെ കുറിച്ചുള്ള വിവാദ പരാമർശത്തെ...

Popular

spot_imgspot_img