News

മാപ്പ് പറഞ്ഞാൽ തീരുന്നതല്ല, സുരേഷ് ഗോപിക്ക് എതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ

വനിത കമ്മീഷൻ ഈ വിഷയത്തെ ഗൗരവതരമായി കാണുന്നു. പരാതി നൽകും എന്ന് പറഞ്ഞതിനാലാണ് കമ്മീഷൻ സ്വമേധയാ ഇടപെടാതിരുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവെന്നും സതീദേവി പറഞ്ഞു.

ബി എസ് സി നഴ്സിങ് പ്രവേശനത്തിന് അടുത്ത വർഷം മുതൽ എൻട്രൻസ്

അടുത്ത അധ്യയനവർഷം മുതൽ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് കേരളത്തിലും എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തുന്നതിന് തീരുമാനമായി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിൽ നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനുകളും...

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭാ പ്രമേയത്തിൽ ഇന്ത്യ വിട്ടു നിന്നു

120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യയുള്‍പ്പടെയുള്ള 45 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്.

ഇന്ത്യയിൽ ജോലി സമയം 12 മണിക്കൂർ ആക്കണം, ആവശ്യം ചർച്ചയാക്കി കോർപ്പറേറ്റ് മുതലാളിമാർ രംഗത്ത്

70 മണിക്കൂര്‍ ജോലി സമയം ആക്കുമ്പോള്‍ ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യുന്ന ഒരാള്‍ക്ക് 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരും.

പി സി ജോർജിൻ്റെ ജനപക്ഷം എൻഡിഎയിലേക്ക്, ഷോൺ ജോർജ് ബിജെപി ഓഫീസിൽ

എൻഡിഎയിൽ ലോക്‌സഭാ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുകയാണ്. ഇതിനിടെ ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ എത്തിയത്.

Popular

spot_imgspot_img