News

പി എൻ ഗോപീകൃഷ്ണന് ഓടക്കുഴൽ പുരസ്കാരം

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കിവരുന്ന ഓടക്കുഴല്‍ പുരസ്‌കാരം പിന്‍.എന്‍ ഗോപീകൃഷ്ണന്. 'കവിത മാംസഭോജിയാണ്' എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാകവി ജിയുടെ ചരമവാര്‍ഷികമായ ഫെബ്രുവരി...

രാമക്ഷേത്രത്തിന് ഉദ്ഘാടനമോ; ബി ജെ പിയുടെ ചെപ്പടി വിദ്യയെന്ന് മമത

ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ബി ജെ പി കാണിക്കുന്ന രാഷ്ട്രീയ ചെപ്പടി വിദ്യയാണ് രാമക്ഷേത്രത്തിന് ഉദ്ഘാടനം നിശ്ചയിച്ചതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ സർക്കാരും താനും ഉളളിടത്തോളം കാലം...

അയോധ്യയിലേക്കില്ല, തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയെന്ന് കോൺഗ്രസ്

ഈ മാസം 22ന് നടക്കുന്ന അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധിർ‌ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. അയോധ്യ പ്രതിഷ്ഠാ...

ജോസഫ് മാഷുടെ കൈ വെട്ടിയ കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ; ഭാര്യയും കുടുംബവും ആശാരിപ്പണിയുമായി മട്ടന്നൂരിൽ

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റിൽ. 13 വര്‍ഷത്തിനുശേഷമാണ് പ്രതിയെ കണ്ടെത്തുന്നത്. അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള...

വാട്‌സ്ആപ്പിൽ ഒരു ഹായ് അയച്ചാൽ ട്രെയിൻ ടിക്കറ്റ്, മെട്രോ കുതിക്കുന്നു

കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റ്. വാട്‌സ്ആപ്പ് വഴിയുള്ള ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നിർവ്വഹിച്ചു. ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ്...

Popular

spot_imgspot_img