GK and Info:
സ്വാതി സംഗീത പുരസ്‌കാരം പി.ആര്‍. കുമാര കേരളവര്‍മയ്ക്ക്
2021-ലെ സ്വാതി സംഗീത പുരസ്‌കാരം പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ പി.ആര്‍. കുമാര കേരളവര്‍മയ്ക്ക്. സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീതപ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമാണ് സ്വാതി സംഗീത...
News
ഞങ്ങളുടെ രാമൻ ഗാന്ധി മരിച്ചു വീണ ബിർളാ മന്ദിരത്തിൻ്റെ ഇടനാഴിയിലാണ്; വി ഡി സതീശൻ
അയോധ്യയില്‍ നടക്കുന്നത് കക്ഷി രാഷ്ട്രീയ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാമന്‍ ബി.ജെ.പിക്കൊപ്പമല്ല. 'ഹേ റാം' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമന്‍ നില്‍ക്കുന്നത്. ഞങ്ങളുടെ...
GK and Info:
പി എൻ ഗോപീകൃഷ്ണന് ഓടക്കുഴൽ പുരസ്കാരം
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കിവരുന്ന ഓടക്കുഴല്‍ പുരസ്‌കാരം പിന്‍.എന്‍ ഗോപീകൃഷ്ണന്. 'കവിത മാംസഭോജിയാണ്' എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം.30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാകവി ജിയുടെ ചരമവാര്‍ഷികമായ ഫെബ്രുവരി...
News
രാമക്ഷേത്രത്തിന് ഉദ്ഘാടനമോ; ബി ജെ പിയുടെ ചെപ്പടി വിദ്യയെന്ന് മമത
ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ബി ജെ പി കാണിക്കുന്ന രാഷ്ട്രീയ ചെപ്പടി വിദ്യയാണ് രാമക്ഷേത്രത്തിന് ഉദ്ഘാടനം നിശ്ചയിച്ചതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ സർക്കാരും താനും ഉളളിടത്തോളം കാലം...
News
അയോധ്യയിലേക്കില്ല, തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയെന്ന് കോൺഗ്രസ്
ഈ മാസം 22ന് നടക്കുന്ന അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്.അയോധ്യ പ്രതിഷ്ഠാ...

