News

ബിജെപി ബന്ധത്തെ ആരാണ് ന്യായീകരിച്ചത്, പിണറായിയുടെ പേര് പറഞ്ഞതിൽ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ

ബിജെപി-ജെഡിഎസ് സഖ്യത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചുവെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ. സഖ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പ്രതികരിച്ചു. ജെഡിഎസ് കേരളാ ഘടകം സിപിഐഎമ്മിന് ഒപ്പം നില്‍ക്കുന്നെന്നാണ്...

സ്കൂൾ കായികമേളയിൽ മൂന്നാമതും പാലക്കാട്

65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് വീണ്ടും കിരീടം ചൂടി. 266 പോയിൻ്റുകൾ നേടിയാണ് മുന്നേറ്റം ആവർത്തിച്ചത്. തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്.ബഹുദൂരം മുന്നിൽ28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലും നേടിയാണ് പാലക്കാട്...

ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിൻ്റെ കഥാസമാഹാരത്തിന്

നവീന സാംസ്‌കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി അംഗങ്ങളായ...

പരിക്ക് ഗുരുതരം നെയ്മർ ഇന്ത്യയിലേക്കില്ല

ഫുട്‌ബോൾ സൂപ്പർ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്ത മാസം ഇന്ത്യയിൽ മുംബെ സിറ്റിക്കെതിരായ അൽഹിലാലിന്റെ മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല എന്നു...

ഹ്യൂമനോയിഡുകൾ പണിക്കിറങ്ങി തുടങ്ങി, തൊഴിലാളികൾ പുറത്താവുമോ

യുഎസിലെ സംഭരണ ശാലകളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ പണിക്ക് ഇറക്കി ആമസോൺ. ഡിജിറ്റ് എന്ന പേരിലുള്ള പുതിയ റോബോട്ടുകളാണ് ഇറങ്ങിയിരിക്കുന്നത്. കൈയ്യും കാലുമുള്ള ഇവർക്ക് നടക്കാനും പാക്കേജുകള്‍ കണ്ടെയ്‌നറുകള്‍ എന്നിവ എടുക്കാനും മാറ്റിവെക്കാനുമെല്ലാം സാധിക്കും.തൊഴിലാളികൾ...

Popular

spot_imgspot_img