News

ഇൻഷൂറൻസ് ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിവാസം നിർബന്ധമില്ല

ഇന്‍ഷുറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രി വാസം വേണമെന്നത് നിർബന്ധമാക്കാനാവില്ല. ഇത് ഉപഭോക്തൃ അവകാശ ലംഘനമാവുമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധി. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് 24...

ട്രാഫിക് നിയമ ലംഘന കേസിൽ പിഴയടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് ഓൺലൈനിൽ തീർപ്പാക്കാൻ അവസരം

പിഴ യഥാസമയം അടയ്ക്കാത്തതിനാല്‍ കോടതികള്‍ക്ക് കൈമാറിയ കേസുകള്‍ ഓൺലൈൻ വഴി പിഴയടച്ച് തീർക്കാൻ അവസരം. സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകൾ മോട്ടോര്‍ വാഹനവകുപ്പ് തിരിച്ചുവിളിക്കുന്നു.വക്കീൽ ഫീസും കോടതി നടപടിയും...

കോടതി മുറിയിൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ബെഞ്ച് ക്ലാർക്കിന് 23 വർഷം തടവ്

കോടതിമുറിയില്‍ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ബെഞ്ച് ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും. മറ്റൂര്‍ അച്ചാണ്ടി വീട്ടില്‍ മാര്‍ട്ടിനെ (53) യാണ് കേസിൽ പറവൂര്‍ അഡീഷണല്‍ ജില്ലാ...

ബസ് യാത്രയ്ക്കിടെ തല പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു

ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ തല വൈദ്യുതിത്തൂണിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മന്നിപ്പാടി ഗണേഷ് നഗര്‍ ഹൗസിങ് കോളനിയിലെ ജി.സുനില്‍കുമാറിന്റെയും പ്രജിതയുടെയും മകന്‍ മന്‍വിത് (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്കുള്ള മടക്കയാത്രയിലാണ്...

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

ലോകത്തെ ഞെട്ടിച്ച് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ...

Popular

spot_imgspot_img