News

കത്വ ഉന്നാവ് ഫണ്ട് തട്ടിപ്പ് പരാതി കള്ളം, രാഷ്ട്രീയ വൈരാഗ്യമെന്നും പൊലീസ് റിപ്പോർട്ട്

യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസിനും സി.കെ. സുബൈറിനുമെതിരെ ഉയര്‍ന്ന കത്വ ഫണ്ട് തട്ടിപ്പ് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. പരാതിയിലെ ആരോപണങ്ങള്‍ പാർട്ടി വൈരം വെച്ചുള്ളതാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ...

17 പെൺകുട്ടികളെ കൂട്ടക്കൊല ചെയ്ത നിഥാരി കേസിൽ വധശിക്ഷ കാത്തിരുന്ന പ്രതികളെ വെറുതെ വിട്ടു

പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്ന് തിന്ന ഉത്തർ പ്രദേശിലെ നിഥാരി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി സുരീന്ദ്ര കോലിയെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണകോടതി വധശിക്ഷ വിധിച്ച 12 കേസുകളിലാണ് സുരേന്ദ്ര കോലിയെ വെറുതെവിട്ടത്....

ഹമാസ് ഇസ്രയേൽ വിദ്വേഷം, അമേരിക്കയിൽ ആറ് വയസുകാരനെ കുത്തിക്കൊന്നു, 71 കാരൻ അറസ്റ്റിൽ

യുഎസിൽ ഇസ്രയേൽ - ഹമാസ് സംഘർഷത്തിൽ കലിമൂത്ത 71കാരൻ പലസ്തീൻ വംശജനായ ആറ് വയസ്സുള്ള കുട്ടിയെ കുത്തിക്കൊന്നു. 26 തവണ മാരകമായി കുത്തി കീറി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ 32 കാരിയായ അമ്മയെ ഗുരുതരമായി...

കെ റെയിൽ ലക്ഷ്യമിടുന്നത് 50 വർഷത്തെ വളർച്ച, പിന്നോട്ടില്ലെന്ന് എംവി ഗോവിന്ദൻ

കേന്ദ്ര അനുമതി കിട്ടിയാല്‍ സര്‍ക്കാരിൻ്റെ അംഗീകാരം കിട്ടിയാല്‍ കെ റെയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു സംശയവും വേണ്ട എന്ന് എം.വി....

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ മുന്നറിയിപ്പുമായി എസ് കെ എസ് എസ് എഫ്

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പരസ്യമായി രംഗത്ത്. ചില സമസ്ത നേതാക്കള്‍ക്കെതിരായ പിഎംഎ സലാമിൻ്റെ പരാമർശമാണ് പുതിയ പ്രകോപനം. കേരളത്തിലെ മുസ്ലീം ഗ്രൂപ്പുകൾക്ക് ഇടയിലെ...

Popular

spot_imgspot_img