News

സ്വന്തം കവിതയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നവരാത്രി ഹിറ്റ്

 പഴയ രചന എന്ന് പരിചയപ്പെടുത്തിയ ഗർബ നർത്തകാർക്കായുള്ള വരികൾ ഹിറ്റായതോടെ വീണ്ടും കവിതയുമായി നരേന്ദ്ര മോഡി. നവരാത്രിയുടെ ഭാഗമായി നർത്തകർക്കായി പ്രധാനമന്ത്രി രചന നിര്‍വഹിച്ച പുതിയ ഗാനമാണ് ഇപ്പോൾ വാർത്തകളിലെ തരംഗം. 'മാദി'...

കെഎസ് എഫ് ഇ ചിട്ടിയെ കുറിച്ചല്ല പറഞ്ഞത് പഴയ പൊള്ളച്ചിട്ടിയെ കുറിച്ചെന്ന് എ കെ ബാലൻ

കെഎസ്എഫ്ഇ സമ്മേളനത്തിലെ പൊള്ളചിട്ടി വിമർശനത്തിൽ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. പൊള്ളചിട്ടി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഉദ്യോഗസ്ഥർക്ക് കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആ പ്രസംഗത്തിൽ ചെയ്തതെന്ന്...

നാളെയും മഴ

മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിലെ യെല്ലോ അലർട്ടുകളും പുതുക്കിയിട്ടുണ്ട്. നാളെ ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്  ജില്ലകളിലാണ് യെല്ലോ അലർട്ട്.തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി...

ഇസ്രയേൽ യുദ്ധം എണ്ണ വില കൂട്ടും, ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും – ഗീതാ ഗോപിനാഥ്

ഇസ്രയേല്‍ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രകടമായും ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്. സംഘര്‍ഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്നതോടെ എണ്ണവില ഉയരാം. അത് പണപ്പെരുപ്പം രൂക്ഷമാക്കുകയും...

ഓടിയെത്തുമ്പോൾ ഡബിൾ ബെൽ, സങ്കടവുമായി ഏഴാം ക്ലാസിലെ കൂട്ടുകാർ ആർ.ടി.ഒ ഓഫീസിലെത്തി

ഓടി കിതച്ചും അപമാനിതരായും മടുത്തപ്പോൾ എട്ടാം ക്ലാസ് വിദ്യാർഥികൾ ആർ ടി ഓ ഫീസിൽ എത്തി. ഓടി അടുക്കുമ്പോഴേക്കും ആട്ടിപ്പായിക്കുന്ന ബസ്സുകാരെ കുറിച്ച് നേരിട്ട് പരാതിപ്പെട്ടു. നേരത്തെ ഇത്തരം കാര്യങ്ങളിൽ വിദ്യാർഥി സംഘടനകൾ...

Popular

spot_imgspot_img