News

ഗാസ ഒഴിപ്പിക്കാൻ ഇസ്രയേൽ; ഈജിപ്തിലേക്ക് പോകാൻ ആവശ്യപ്പെട്ട് ബോംബ് വർഷം

ഗാസയിലെ പലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്)യുടെ ഉത്തരവ്. രാത്രി മുഴുവൻ ഗാസയിൽ ബോംബ് വര്‍ഷം നടത്തിയതിന് പിന്നാലെയാണ് ഇത്. എന്നാല്‍ ഈജിപ്ത് അതിര്‍ത്തി അടച്ചിരിക്കയാണ്.'ഈജ്തിലേക്കുള്ള റഫാ...

അഴിഞ്ഞാട്ട പരാമർശം; ഉമർ ഫൈസി മുക്കത്തിന് എതിരെ വി പി സുഹറ പൊലീസിൽ പരാതി നൽകി

ഉമര്‍ ഫൈസി മുക്കം ഒരു ചാനല്‍ ചര്‍ച്ചയില്‍ സ്ത്രീകള്‍ക്കെതിരേ നടത്തിയ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് തട്ടംമാറ്റിയതെന്ന് സുഹറ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെ പ്രതിചേർത്ത മാധ്യമങ്ങൾ നിശ്ശബ്ധം, നുണ പറഞ്ഞതെന്ന് പരാതിക്കാരൻ ഹരിദാസ് മൊഴി നൽകിയതായി പൊലീസ്

പൊലീസ് തന്നെ അറിയിച്ച വിവരം വെച്ചാണ് വാർത്തകൾ. ഇതോടെ ആരോഗ്യ മന്ത്രിയെ ഉൾപ്പെടെ കേസിൽ സംശയത്തിൻ്റെ നിഴലിൽ നിർത്തിയ മാധ്യമങ്ങൾ വെട്ടിലായി.

യുദ്ധം വേണ്ട, മധ്യസ്ഥത വെളിപ്പെടുത്തി ഖത്തർ

ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിൽ മധ്യസ്ഥ ശ്രമവുമായി ഖത്തർ. ഇരു രാജ്യങ്ങൾക്കിടയിൽ രക്തചൊരിച്ചിൽ നിർത്താൻ ഇടപെടൽ നടത്തി വരികയാണെന്ന് ഖത്തർ വെളിപ്പെടുത്തി.ബന്ധികളെ മോചിപ്പിക്കാൻ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ആശയ വിനിമയം നടക്കുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ്...

തിരുവനന്തപുരത്ത് ജന്തുജന്യ രോഗം ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് ഭാഗത്താണ് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.പനി,...

Popular

spot_imgspot_img