News

ഗവർണറുടെ തടസ്സ വാദങ്ങൾക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍. സുപ്രീംകോടതിയെ സമീപിക്കയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടോളം ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെച്ച ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ബില്ലുകള്‍ക്ക് അംഗീകാരം...

CPM തെളിച്ച വഴിയേ ‘INDIA’

പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിൽ 14 അംഗ ഏകോപനസമിതിയുടെ  ആവശ്യകതയിൽ ചർച്ച വേണമെന്ന് മുന്നണിയില്‍ ആവശ്യം. ഏകോപനസമിതിയിലെടുത്ത തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ആവശ്യമുയർന്നത് .സെപ്റ്റംബര്‍ ഒന്നിന് സമാപിച്ച ഇന്ത്യ മുന്നണിയുടെ...

പശുക്കടത്ത്, ഇസ്ക്കോണിനെതിരെ മേനക ഗാന്ധി

കൃഷ്ണഭക്തസംഘടനയായ ഇസ്കോണിനെതിരേ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്/ISKCON) നെതിരെ പശുക്കടത്ത് ആരോപണംബി.ജെ.പി. എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി ഇസ്കോൺ രാജ്യത്തോട് ചെയ്യുന്നത് ഏറ്റവും വലിയ വഞ്ചനയാണെന്നും ഗോ ശാലകളിലൽ...

ഇറാഖിൽ വിവാഹ പന്തൽ കത്തി 113 പേര്‍ മരിച്ചു

വടക്കന്‍ ഇറാഖിൽ വിവാഹം പന്തൽ കത്തി 113 പേര്‍ മരിച്ചു. 160ലേറെ പേർക്ക് പരിക്കേറ്റു. ഇറാഖിലെ ഹംദാനിയയിലാണ് സംഭവമെന്ന് ഇറാഖ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു.ഹാളിനകത്ത് വെച്ച് പടക്കം...

വയലിൽ യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ, പൊലീസ് ഓടിച്ചവരെന്നും പന്നിക്കെണിയിൽ അകപ്പെട്ട വരെന്നും വിശദീകരണം

പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ നിർണായക വിവരം. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റിഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകി.പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചത്. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി....

Popular

spot_imgspot_img