ക്രൈം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി പി എം നേതാവ് പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ
നേരത്തെ, ചോദ്യംചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് അരവിന്ദാക്ഷന്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു.
കേരളം
കെ ജി ജോർജിന് അവസാന യാത്രാമൊഴി, മൃതദേഹം ഇന്ന് മറമാടും
ചൊവ്വാഴ്ച വൈകീട്ട് 4.30-ന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് മറവ്. രാവിലെ 11 മുതല്‍ മൂന്നുവരെ എറണാകുളം ടൗണ്‍ഹാളിൽ പൊതുദര്‍ശനം.
കേരളം
അവർക്കാവശ്യമുള്ളത് പറയിക്കാൻ ഭീഷണിയും മാനസിക പീഡനവും, ഇഡിക്കെതിരെ എം കെ കണ്ണൻ
ഇ ഡി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം കെ കണ്ണന്‍
News
എഐഎഡിഎംകെ ബിജെപി സഖ്യം വിട്ടു, തമിഴ്നാട്ടിൽ മുന്നണി ബന്ധങ്ങൾ മാറുന്നു
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചു നടത്തിയ വിവാദ പരാമർശമാണ് ഭിന്നിപ്പിൻ്റെ തുടക്കം
കേരളം
അമതിവേഗത്തിലെത്തിയ സ്കൂൾ ബസ് ഓട്ടോറിക്ഷ ഇടിച്ചു തകർത്തു 5 മരണം
സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ആരുമുണ്ടായിരുന്നില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. നാല് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് മരിച്ചത്.

