GK and Info:
എട്ട് കോടി കിലോമീറ്റർ സഞ്ചരിച്ച് ഏഴ് വർഷത്തിന് ശേഷം ഒസിരിസ് റെക്സ് തിരിച്ചെത്തി
ഭൂമിയില്‍ നിന്നും എട്ട് കോടി കിലോമീറ്റര്‍ അകലെയുള്ള ഛിന്നഗ്രഹമാണ് ബെന്നു. ഏഴ് വർഷമായി പുറപ്പെട്ട ദൌത്യ വാഹനമാണ് ഇത്. ബെന്നുവിന്റെ ഉപരിതരത്തില്‍ നിന്ന് ശേഖരിച്ച പൊടിപടലങ്ങളുടെ സാമ്പിളുകള്‍ ഉള്‍പ്പെടെയുമായാണ് ഒസിരിസ് റെക്‌സ് മടങ്ങിയെത്തിയിരിക്കുന്നത്.
കേരളം
ഞാൻ മരിച്ചിട്ടില്ലെന്ന് പി സി ജോർജ്; കെ സുധാകരൻ്റെ അമളിയിൽ ചിരിയൊതുക്കാനാവാതെ കേരളം
സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ മരണത്തില്‍ അസംബന്ധ പ്രയോഗം നടത്തിയ കെ.പി.സി.സി. പ്രസിഡന്റ് സുധാകരന് മറുപടിയുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. താനിവിടെ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍...
കേരളം
“എനിക്ക് പക്വതയില്ലെന്നാണല്ലോ പൊതുവെ ആക്ഷേപം” മൈക്ക് തർക്കത്തിൽ കെ മുരളീധരൻ
മറ്റുള്ളവരുടെ പക്വത താന്‍ അളക്കുന്നില്ല, പക്വത കുറവ് തനിക്കാണെന്നാണ് ചിലരുടെ വിമര്‍ശനമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി പരിപാടിയില്‍ കെപിസിസി അദ്ധ്യക്ഷനും യുഡിഎഫ് പരിപാടിയില്‍ പ്രതിപക്ഷ നേതാവുമാണ് ആദ്യം സംസാരിക്കുകയെന്നും മുരളീധരന്‍
ക്രൈം
നാട്ടിലേക്ക് പുറപ്പെട്ട കാറിൽ എംഡിഎംഎ, വടകര സ്വദേശികളായ ദമ്പതികൾ പിടയിൽ
എംഡിഎംഎയുമായി കാറിൽ മകനും ഒത്ത് വന്ന ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തൊട്ടിൽപ്പാലത്ത് വെച്ചുള്ള പരിശോധനയിലാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ...
കേരളം
പോക്സോ കേസിൽ സ്വാധീനിക്കാൻ ശ്രമം, അഭിഭാഷകനെ പുറത്താക്കി
ശുപാർശ നൽകി മൂന്ന് മാസം കഴിഞ്ഞിട്ടാണ് തീരുമാനം നടപ്പിലാക്കുന്നത്. അജിത് തങ്കയ്യനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ശുപാർശ നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

