News

കോഴിക്കോട് ജില്ലയിൽ വിദ്യാലയങ്ങൾ അടച്ചിടും, കൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ

പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താം.

മിസ് യൂണിവേഴ്‌സ് ആകാം, ഉയർന്ന പ്രായപരിധി നിയന്ത്രണം നീക്കി

ഇതുവരെ 28 വയസായിരുന്നു പരമാവധി അനുവദിച്ചിരുന്നത്. 1952 മുതൽ ഉണ്ടായിരുന്ന നിയന്ത്രണമാണ് എടുത്ത് മാറ്റിയത്.

നിപ ഒരാൾ കൂടി പോസിറ്റീവ്, ഇപ്പോൾ സ്ഥിരീകരിച്ച 4 കേസുകൾ

ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.

പറക്കും തളികകൾ സത്യമോ മിഥ്യയോ, നാസയുടെ പഠനവിഭാഗം പുതിയ ഗവേഷണത്തിന്

ഈ വിഷയത്തില്‍ വിശദ പഠനത്തിന് ചുമതലപ്പെടുത്തിയ വിദഗ്ദ സമിതിക്ക് ഇതുവരെ കണ്ട യുഎഫ്ഒകള്‍ക്ക് ഏതെങ്കിലും അന്യഗ്രഹങ്ങളുമായി ബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് ബില്‍ നെല്‍സണ്‍ പറയുന്നു.

സരിത എസ് നായരുടെ ആത്മകഥ പ്രതിനായിക എത്തുന്നു

'പ്രതിനായിക' എന്ന് പേരിട്ട പുസ്തകം ഉടൻ പുറത്തിറങ്ങും.

Popular

spot_imgspot_img