News
നിപയിലും രാഷ്ട്രീയം, സ്ഥിരീകരിച്ച് കേന്ദ്ര മന്ത്രി, കേരളത്തെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് സംസ്ഥാനം
നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൂണൈ വൈറോളജി ഇൻസ്റ്റ്റ്റ്യൂട്ടിൻ്റെ സ്ഥിരീകരണം പ്രഖ്യാപിച്ചു എങ്കിലും കേരളത്തെ ഔദ്ധ്യോഗികമായി അറിയിച്ചില്ല. സംസ്ഥാന സര്‍ക്കാരുമായി ഏകോപനത്തിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് രോഗ വിവരം സ്ഥിരീകരിച്ച് കൊണ്ട്...
Alert
നിപ തന്നെ, കനത്ത ജാഗ്രതാ നിർദ്ദേശം
പൂനൈ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിൽ മരിച്ചവരുടെ രക്ത സാമ്പിള്‍ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
News
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം സപ്തംബർ 14 ന്
മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍,റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങിയവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.
News
കാവി കാക്കി പിന്നെ താമര ചിഹ്നവും പാർലമെൻ്റ് ജീവനക്കാർക്ക് പുതിയ യൂണിഫോം വരുന്നു
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തുന്നതോടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ യൂണിഫോമിലും മാറ്റം വരുത്തുന്നു.സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ബന്ദഗാല സ്യൂട്ടിന് പകരം താമരയുടെ ചിത്രമുള്ള ഷര്‍ട്ടും ആർ ...
Alert
നിപ സംശയം; കോഴിക്കോട് ജില്ലയിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം, ആശുപത്രി സന്ദർശനവും നിയന്ത്രിക്കും
കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിര്‍ബന്ധമായും ധരിക്കാൻ നിർദ്ദേശം നൽകി. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

