കേരളം
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിൻ്റെ പന്തൽ പൊളിക്കുന്നതിനിടെ മുന്നു പേർ ഷോക്കേറ്റ് മരിച്ചു
ചേർത്തല കണിച്ചുകുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് തൊഴിലാളികൾ മരിച്ചു. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ട പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം. ഞായറാഴ്ച നടന്ന ചടങ്ങിന് വേണ്ടി കെട്ടിയ പന്തൽ അഴിക്കുന്നതിനിടെയാണ്...
News
യു എസ് ഓപ്പണിൽ ചരിത്രം രചിക്കാൻ പത്തൊമ്പതുകാരി കൊക്കോ ഗാഫ്
യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്ന് അമേരിക്കന്‍ താരം കൊക്കോ ഗാഫ്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുക്കോവയെ 6-4, 7-5 എന്ന സ്‌കോറിന് കീഴടക്കിയാണ് ഫൈനല്‍ പ്രവേശനം.ഫൈനലിൽ ബെലേറസിൻ്റെ അരൈന...
കേരളം
പുതുപ്പള്ളിയിലേത് കേഡർ പാർട്ടികളുടെ സംഘടനാ ശേഷിയെ വെല്ലുവിളിക്കുന്ന പ്രവർത്തന മികവ്; വി ഡി സതീശൻ
ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുവിളിക്കാവുന്ന സംഘടനാശേഷി യു.ഡി.എഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സ്നേഹംകൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നല്‍കിയ ആദരവാണ് യു.ഡി.എഫിന്റെ ചരിത്ര...
കേരളം
ഉമ്മൻ ചാണ്ടിയുടെ റെക്കോഡും മറികടന്ന് ചാണ്ടി ഉമ്മൻ
പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 37,213 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ...
കേരളം
ചാണ്ടി ഉമ്മൻ മുന്നിൽ, 33,000 മറികടന്നു
ഏട്ടാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോൾ പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ മകൻ ചാണ്ടി ഉമ്മൻ മറികടന്നു. 72.86 ശതമാനം പോളിംഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം...

