News
പ്രത്യേക അന്വേഷണ ആവശ്യം തള്ളി, അദാനിയുടെ നിയമ ലംഘനം കേന്ദ്ര സർക്കാരിന് പരിശോധിക്കാം
അദാനിക്കെതിരായ ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹര്ജി തള്ളി സുപ്രീം കോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് വിധി പറഞ്ഞത്. വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി...
News
നാലു പേരെ വെടിവെച്ച് കൊന്നതിന് പിന്നാലെ മണിപ്പൂരിൽ റോക്കറ്റ് ലോഞ്ചറും യുദ്ധോപകരണങ്ങളുമായി തീവ്രവാദ സംഘടനയുടെ പകൽ പരേഡ്
മണിപ്പൂരിലെ തൌബൽ ജില്ലയിൽ നാലുപേരെ വെടിവെച്ച് കെന്നതിന് പിന്നാലെ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ മാരാകായുധങ്ങളുമായി മണിപ്പൂരില് പരേഡ് നടത്തി. റോക്കറ്റ് ലോഞ്ചറുകളും മെഷീന് ഗണ്ണുകളുമായി ഒരു സംഘം തുറന്നവാഹനത്തില് പട്ടാപകല് യാത്രചെയ്യുന്നതിൻ്റെ ദൃശ്യങ്ങള്...
News
കേക്കും വീഞ്ഞും പിൻവലിച്ചു, ആക്രമണങ്ങളുടെ കണക്ക് നിരത്തി പുരോഹിതരുടെ വിരുന്ന് വീണ്ടും കലക്കി മന്ത്രി സജി ചെറിയാൻ
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു കൊണ്ടിരിക്കെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേയുള്ള വിമർശനത്തിലെ കേക്കും വീഞ്ഞും പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ.പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരേ മന്ത്രി...
News
ഗതാഗത നിയമ ലംഘനം പിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
നിയമലംഘനങ്ങള് കണ്ടെത്തി പിഴയീടാക്കാനായി റോഡികളിൽ സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവര്ത്തനം പ്രതിസന്ധിയിൽ. നിയമലംഘനങ്ങള് കുന്നുകൂടുമ്പോഴും ഒരുമാസമായി കെല്ട്രോണ് തപാല്മാര്ഗം നോട്ടീസ് അയക്കുന്നില്ല.ക്യാമറകളുടെ കണ്ട്രോള് റൂമുകളുടെ പ്രവർത്തനവും വൈദ്യുതി കുടിശ്ശികയായതോടെ പ്രതിസന്ധിയിലാണ്....
News
പെട്രോൾ ഡീസൽ വില 10 രൂപ വരെ കുറഞ്ഞേക്കും
പുതുവർഷത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ ഉടൻ വൻ കുറവ് ഉണ്ടായേക്കുമെന്ന് റിപ്പോര്ട്ട്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്തുടനീളം നടക്കാനിരിക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില...

