News
ആൻഡ്രോയിഡ് ലോഗോയും മാറുന്നു
ആന്ഡ്രോയിഡ് ബ്രാന്ഡിൻ്റെ ലോഗോ മാറുന്നു. ആന്ഡ്രോയിഡിൻ്റെ ബഗ്ഗ് ലോഗോഅവതാര് 3ഡിയിലേക്ക് മാറും. ഗൂഗിളിന്റെ മറ്റ് സേവനങ്ങളുമായും ആപ്പുകളുമായുമുള്ള സാമ്യത ഉറപ്പാക്കുന്നതാണ് മാറ്റം. ആൻഡ്രോയിഡ് എന്ന് എഴുതുന്നതിൽ ആദ്യ കാപിറ്റൽ ലെറ്ററാവും.ഈ വര്ഷം തന്നെ...
News
രാഷ്ട്രീയക്കാർ, മത നേതാക്കൾ, ഓഫീസർമാർ: കരുവന്നൂർ തട്ടിപ്പിൽ സതീശൻ്റെ കള്ളപ്പണ ശൃംഖലയിൽ ആരുടെ ഒക്കെ മുഖം പുറത്ത് വരും
കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ഉരുവച്ചാല്‍ മുണ്ടോറപ്പൊയിലിലെ സാധാരണ വീട്ടില്‍ ജനിച്ച സതീഷ് 1988-ലാണ് തൃശ്ശൂരിലെത്തിയത്. ബാഗ് തുന്നുന്ന കടയിലും ഹോട്ടലിലും ഒക്കെ ജോലി ചെയ്ത് പിന്നീട് വട്ടിപ്പലിശക്കാരനായി, പണം വെളുപ്പിക്കലുകാരനായി വളർന്നു പന്തലിച്ചു. ഉന്നതരുടെ താങ്ങും തണലും ഏറ്റ് ഉയർന്ന് അവർക്ക് തണലായി പന്തലിച്ച കഥകളാണ് പുറത്ത് വരുന്നത്.
News
രാഷ്ട്രപതിയെ പാർലമെൻ്റ് മന്ദിര ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് എന്തേ, സനാതനത്തിലെ ജാതിവിവേചനത്തെ ചൂണ്ടി വീണ്ടും ഉദയനിധി
സനാതന ധർമത്തിന്‍റെ ഭാഗമായ ജാതിവിവേചനത്തിന് നിലവിലെ സാഹചര്യത്തിൽ ഒരു ഉദാഹരണം നല്‍കാമോ എന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന്, 'പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് മുര്‍മുവിനെ ക്ഷണിക്കാത്തത് ഈ ജാതിവിവേചനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്' എന്ന് ഉദയനിധി മറുപടി നല്‍കി.
കേരളം
പുതുപ്പള്ളിയിൽ പതിഞ്ഞ വോട്ടിങ്ങ്, 72.92 ശതമാനം പേർ അവകാശം വിനിയോഗിച്ചു
പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്യാൻ എത്തിയത്.
News
G20: ജോ ബൈഡൻ ഇന്ത്യയിലേക്ക് വരാനിരിക്കെ ജിൽ ബൈഡന് കോവിഡ്
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്‌നി ജില്‍ ബൈഡന് കോവിഡ്-19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ്. നേരിയ രോഗലക്ഷണങ്ങള്‍ കണ്ടു, ഡെലവെയറിലെ വസതിയില്‍ വിശ്രമത്തില്‍ തുടരുമെന്നും ജില്‍ ബൈഡന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ എലിസബത്ത് അലക്‌സാണ്ടര്‍...

