News

VSSC ടെക്നീഷ്യൻ പരീക്ഷയിലെ ഹൈടെക് ആൾമാറാട്ടത്തിന് പിന്നിൽ വൻ സംഘം, നേരത്തെയും തട്ടിപ്പ് നടത്തിയതായും നിഗമനം

വി.എസ്.എസ്.സി (വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീഷയിലെ കോപ്പിയടി സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. കോപ്പിയടി ഏറെ നാളത്തെ ആസൂത്രണത്തിന് പിന്നാലെയാണെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ ഉത്തരേന്ത്യൻ...

VSSC ടെക്നീഷ്യൻ പരീക്ഷ റദ്ദാക്കി; ഹരിയാനയിൽ നിന്ന് മാത്രം 469 പേർ, ഉത്തരേന്ത്യൻ തട്ടിപ്പ് തുർച്ചയെന്ന് ഉദ്യോഗാർഥികൾ

ഐഎസ്ആര്‍ഒ പരീക്ഷയിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സംഘം കൂട്ടമായി ഹൈ ടെക് ക്രിത്രിമം നടത്തിയാതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. വിഎസ്എസ്‌സി ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി. റേഡിയോഗ്രാഫര്‍,ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ പരീക്ഷകള്‍ ആണ് റദ്ദാക്കിയത്....

ഭൂമിതരം മാറ്റൽ; മുൻകാല പ്രാബല്യം ആവശ്യപ്പെട്ടുള്ള കേസിലെ അനുകൂല വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്ത ഹരജിക്ക് സ്റ്റേ

25 സെന്റില്‍ താഴെയുള്ള ഭൂമിയുടെ തരംമാറ്റാന്‍ ഫീസ് വേണ്ടതില്ലെന്ന 2019 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം നേരത്തെയുള്ള അപേക്ഷകർക്കും ബാധകമാക്കിയ വിധി നടപ്പാവുമോ. ഈ വിധി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് എതിരെ നൽകിയ...

ചാന്ദ്രയാൻ 3 വിജയത്തിലേക്ക്, 2019 ൽ പരാജയപ്പെട്ട വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ അവശേഷിച്ച ഓർബിറ്ററുമായി ആശയ വിനിമയം സാധ്യമായി

ഇന്ത്യയുടെ ചാന്ദ്ര ദൌത്യത്തിൽ പ്രതീക്ഷിത മുന്നേറ്റം. പരാജയപ്പെട്ട 2019 ലെ ഓർബിറ്ററുമായി ഇപ്പോഴത്തെ ചന്ദ്രയാൻ ത്രീ ആശയ വിനിമയം സാധ്യമാക്കി. ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2...

അഴിമതി, കഴിഞ്ഞ വർഷം ഏറ്റവും അധികം പരാതികൾ ഉണ്ടായത് ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേക്കും എതിരെ

കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പുറത്ത് വിട്ടു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ഉയർന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെയാണ്. റെയിൽവേയിലും പൊതു മേഖല ബാങ്കുകളിലും...

Popular

spot_imgspot_img