News

മധ്യപ്രദേശിൽ സ്വാതന്ത്ര്യ ദിന ആഘോഷത്തിനിടെ ആരോഗ്യമന്ത്രിയും സ്പീക്കറും കുഴഞ്ഞു വീണു

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും നിയമസഭാ സ്പീക്കറും വേദിയിൽ കുഴഞ്ഞുവീണു. രണ്ട് വ്യത്യസ്ത പരിപാടികളിൽ ആണ് ഇരുവർക്കും ആരോഗ്യ പ്രശ്നം ഉണ്ടായത്.ആരോഗ്യമന്ത്രി ഡോ.പ്രഭുറാം ചൗധരി മാർച്ച് പാസ്റ്റിനിടെ സല്യൂട്ട് സ്വീകരിക്കാൻ റെയ്‌സണിലെ...

ഓട്ടോമാറ്റിക്കിനും ഗിയറിനും ഇനി പ്രത്യേകം ഡ്രൈവിങ് ടെസ്റ്റുകൾ

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് സംവിധാനം നിലവിൽ വരും. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്ക് ഓട്ടോമാറ്റിക് വിഭാഗം, ഗിയര്‍ വിഭാഗം എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരു വിഭാഗത്തിനും ഡ്രൈവിങ് ടെസ്റ്റുകൾ പ്രത്യേകമാവും....

മഴയില്ല ഡാമുകൾ വരളുന്നു, വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി

മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ വെള്ളമില്ലാത്ത സാഹചര്യത്തിലാണ് ജനങ്ങൾക്ക് വകുപ്പ് മന്ത്രിയുടെ മുന്നറിയിപ്പ്. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.മഴ പെയ്താല്‍...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് അട്ടിമറിക്കെതിരെ പൊലീസ് അപ്പീൽ നൽകി

പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയ മെഡിക്കല്‍ബോര്‍ഡ് നടപടിക്കെതിരെ പോലീസ് അപ്പീൽ നൽകി. സംസ്ഥാന അപ്പീൽ അതോറിറ്റിക്ക് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ഓണം ബോണസും അഡ്വാൻസും പ്രഖ്യാപിച്ചു

 ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും...

Popular

spot_imgspot_img