News
മണിപ്പൂരിൽ ആൾക്കൂട്ടം യുവതികളെ നഗ്നരാക്കി വേട്ടയാടുന്ന ദൃശ്യം പുറത്ത്, നിസംഗതയിൽ നിന്നും നിസ്സഹായതയിലേക്ക് പൊലീസും ഭരണകൂടവും
Manipur Imphal Townമണിപ്പുരില്‍ രണ്ടു യുവതികളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ കലാപത്തിൻ്റെ രൂക്ഷത മറനീക്കി. സാമൂഹികമാധ്യമങ്ങളിലൂടെ മാത്രമാണ് ക്രൂരതയുടെ ദൃശ്യം പുറത്തു വന്നത്.സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ്...
News
INDIA എന്ന മുന്നണി നാമം എംബ്ലം ആക്ടിന് എതിരെന്ന് പൊലീസ് കേസ്
എംബ്ലം ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളപോസ്റ്റ് ഓൺലൈൻ INDIA എന്ന പേര് പുറത്തു വന്ന ഉടനെ തന്നെ ഇതിൻ്റെ നിയമ പ്രശ്നങ്ങൾ സംബന്ധിച്ച് സംശയം...
കേരളം
വിദ്യാലയങ്ങളിലെ മയക്കുമരുന്ന് ഉപയോഗം, പൊലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന...
News
ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ മടക്കം, മുഖ്യമന്ത്രിയുടെ അഭ്യർത്ഥന നിരസിച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബം
ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം എന്ന ആവശ്യത്തിൽ സാധാരണ പോലെ മൃതദേഹം സംസ്കരിക്കാനാണ് കുടുംബത്തിൻ്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക...
News
വികൃതവും തലതിരിഞ്ഞതും, തീസ്തയ്ക്ക് എതിരായ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ ഭാഷയിൽ സുപ്രീം കോടതി
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ വേട്ടയാടപ്പെട്ട സാമൂഹിക പ്രവര്‍ത്തക തീസ്ത സെതൽവാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷമായ വിമർശനൺ...

