News

എൽ ഡി ക്ലാർക്ക് നിയമനം ലഭിച്ചതായി വ്യാജ രേഖകളുമായി ജോയിൻ ചെയ്യാൻ എത്തിയ യുവതി അറസ്റ്റിൽ

വ്യാജമായി നിർമ്മിച്ച പി.എസ്.സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി പിടിയിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശിനി ആർ രാഖിയാണ് പിടിയിലായത്. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന രേഖകൾ വ്യാജമായി നിർമിച്ചതാണെന്ന്...

CUET UG പരീക്ഷാ ഫലം വന്നു

രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനം നേടാനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്(cuet ug 2023) ന്റെ ഫലം യു.ജി.സി പുറത്ത് വിട്ടു. യു.ജി.സി ചെയര്‍മാന്‍ മമിദാല ജഗദേഷ് കുമാര്‍ തന്റെ ട്വിറ്റര്‍...

ബിയർ കുപ്പിപൊട്ടിച്ച് ഭീഷണിപ്പെടുത്തി ചൈൽഡ് ലൈൻ ഓഫീസിൽ നിന്നും 16 കാരിയായ കൂട്ടുകാരിയുമായി കടന്ന യുവാവിനെ കണ്ടെത്തി

റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ ജീവനക്കാരിയെ ആക്രമിച്ച അതിഥി തൊഴിലാളി യുവാവിനെയും കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെയും കണ്ടെത്തി. ശനിയാഴ്ച രാവിലെ തൃശ്ശൂര്‍ പുതുക്കാടുനിന്നാണ് ഛത്തീസ്ഗഢ് സ്വദേശികളായ ദീപക് കുമാറി(20)നെയും 16-കാരിയെയും പോലീസ് കണ്ടെത്തിയത്.കഴിഞ്ഞ...

ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ കൂട്ടുകാരൻ കുത്തിക്കൊന്നു

ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ സുഹൃത്തായ യുവാവ് കുത്തിക്കൊന്നു. ആലപ്പുഴ തുറവൂർ സ്വദേശിനി ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിയിൽ ആക്രമം...

എം ഡി സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി കെ എസ് ആർ ടി സി എംഡി

കെഎസ്ആര്‍ടിസി എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി  പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ പറഞ്ഞു.20 ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും.ശമ്പളം...

Popular

spot_imgspot_img